kannur
-
Kannur
ലോഡ്ജിൽ മുറിയെടുത്ത് താമസം; രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന, കണ്ണൂർ സ്വദേശിനി യുവതിയും യുവാവും എംഡിഎംഎയുമായി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി…
Read More » -
Kannur
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More » -
Kannur
പാനൂരിൽ പട്ടാപ്പകൽ മിക്സി മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ
കണ്ണൂർ : പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിച്ചു. പാനൂർ – പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ…
Read More » -
Kannur
കണ്ണൂർ കൂത്തുപറമ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ 15കാരിയെ കാണാനില്ലെന്ന് പരാതി
കണ്ണൂർ: കൂത്തുപറമ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ട 15 വയസ്സുകാരിയെ കാണാതായതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന്…
Read More » -
Kannur
പ്രാർഥനയ്ക്കിടെ വയോധികയുടെ സ്വർണമാല കവർന്നെന്ന് കേസ്; മാഹി തിരുനാളിലെ മോഷണത്തിൽ സ്ത്രീ അറസ്റ്റിൽ
മാഹി: മാഹി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവൻ സ്വർണമാല കവർന്ന കേസിൽ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ സ്വദേശിനിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരിയുമായ…
Read More » -
Kannur
ദേവിക ഇനി ഓർമ: ജപ്പാനിൽ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ജന്മനാട്ടിലെത്തിച്ച് കുടുംബാംഗങ്ങൾക്ക് കൈമാറി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ചിതാഭസ്മം…
Read More » -
Kannur
ഭർത്താവ് വിദേശത്തുനിന്ന് അയച്ച ലക്ഷങ്ങൾ കാണാനില്ല; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം
കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32-കാരിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച്…
Read More » -
Kannur
രക്ഷപ്പെട്ടത് തലനാരിഴക്ക് ; തലശ്ശേരിയിൽ ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു
തലശ്ശേരി: സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക്…
Read More » -
Kannur
പയ്യന്നൂരിൽ പ്രതിശ്രുത വരനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ ശ്രുതി പെട്ടെന്ന് ഇറങ്ങിപ്പോയി, പിന്നാലെ കാണാതായ 24കാരി പുഴയിൽ മരിച്ച നിലയിൽ
പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24)…
Read More » -
Kannur
കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു. കേസിൽ പ്രതിപട്ടികയിലുള്ള…
Read More »