india
-
India
വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരംഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ മുന്നിൽ. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100 സീറ്റുകളിൽ ടിവികെയും 81 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 53 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്.…
Read More » -
India
തമിഴ്നാട്ടിൽ ഡി.എം.കെ 11 സീറ്റുകളിൽ മുന്നിൽ; പെരമ്പൂരിൽ വിജയ് ലീഡ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴകത്ത് കനത്ത പോരാട്ടത്തിന്റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പുതിയ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യം…
Read More » -
India
തമിഴ്നാട്ടിൽ വിജയ് തോൽക്കുമെന്ന് പ്രചാരണം; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആരാധകൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ് പരാജയപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃഷ്ണഗിരി സ്വദേശി…
Read More » -
India
അസംബ്ലി ഇലക്ഷൻ 2026 | ഇ വി എംഎണ്ണിത്തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം, അഞ്ചിടത്ത് എൻ ഡി എ ലൈവ് ബ്ലോഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എല്ഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495…
Read More » -
India
ഛത്തീസ്ഗഡില് കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ കാങ്കര് ജില്ലയില് കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. ജില്ലാ റിസര്വ് ഗാര്ഡിലെ (ഡിആര്ജി) മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്സ്പെക്ടര് സുഖ്റാം വട്ടി,…
Read More » -
India
ബംഗാളിൽ റീപോളിങ്ങിനിടെയും സംഘർഷം; ഏറ്റുമുട്ടി ബിജെപി-തൃണമൂൽ പ്രവർത്തകർ, മൂന്നുപേർ അറസ്റ്റിൽ
കൊൽക്കത്ത: റീപോളിങ്ങിനിടെ പശ്ചിമ ബംഗാളിൽ സംഘർഷം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ…
Read More » -
India
ചിക്കന് കറി കോഴി തൂവലും ചോരയും; ചപ്പാത്തിയില് പാറ്റ; മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളില് നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി കര്ണാടക സര്ക്കാര്
മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളില് വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന വിദ്യാര്ഥികളുടെ പരാതിയില് കടുത്ത നടപടിയുമായി കര്ണാടക സര്ക്കാര്. ഗ്ലോബല് എജുക്കേഷന് സര്വീസ് എന്ന സ്ഥാപനം പൂട്ടി.…
Read More » -
India
മുംബൈയിലെ കുടുംബത്തിലെ നാല് പേരുടെ മരണം വിഷാംശം ഉള്ളില് ചെന്ന്
മുംബൈ: മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്ട്ടം പ്രാഥമിക റിപ്പോര്ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും…
Read More » -
India
വിവാഹഘോഷയാത്രയിലെ ഡിജെ ശബ്ദം കേട്ട് 140 കോഴികൾ ചത്തു; ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ച് പോലീസ്
സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഇതേ തുടർന്ന് 15 ഡിജെ ഓപ്പറേറ്റർമാർക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ…
Read More » -
India
കർശന നടപടിക്ക് നിർദ്ദേശം, കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം; ഇടപെട്ട് കെസി വേണുഗോപാൽ
ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ…
Read More »