india
-
India
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂട്ടി
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 73 രൂപ 50 പൈസയാണ്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ…
Read More » -
India
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് അന്തരിച്ചു
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള് പാടിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് (80) ചെന്നൈയില് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു.…
Read More » -
India
ഈ മാസം വാക്സീനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം…
Read More » -
India
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ; നടപടി വേണമെന്ന് ആവശ്യം
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിജിറ്റൽ…
Read More » -
India
തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണം; വാക്സിനേഷന് സര്ട്ടിഫിക്കറ്റോ കോവിഡ് പരിശോധനാ ഫലമോ കയ്യില് കരുതണം
ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ കർശന നിയന്ത്രണം. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തിൽ നിന്ന്…
Read More » -
India
പുല്വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്: 2019ലെ പുല്വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരന് മസുദ് അസറിന്റെ ബന്ധു മുഹമ്മദ് ഇസ്മയില് അല്വിയെയാണ് കശ്മീരിലെ ഏറ്റുമുട്ടലില് സുരക്ഷാ…
Read More » -
India
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 % ജയം
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാംക്ലാസില് 99.37 ശതമാനം വിജയം. 12.96 ലക്ഷം വിദ്യാര്ഥികള് ഉപരിപഠനത്തിന് അര്ഹരായി. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില് ഫലം അറിയാം. 65,000…
Read More » -
India
രാജ്യാന്തര വിമാന സര്വീസുകള് പുനഃരാരംഭിക്കുന്നത് വൈകും; വിലക്ക് ഒരു മാസം കൂടി നീട്ടി
ന്യൂഡല്ഹി: രാജ്യാന്തര വിമാന സര്വീസുകള് പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന് ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന് തീരുമാനിച്ചു. വിദേശരാജ്യങ്ങളിലടക്കം…
Read More » -
India
93% രോഗവും 98% മരണസാധ്യതയും തടയും; മികവായി കോവിഷീൽഡ്; റിപ്പോർട്ട്
കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡ് രോഗം വരാനുള്ള സാധ്യത 93 ശതമാനവും മരണസാധ്യത 98 ശതമാനവും കുറയ്ക്കുമെന്ന് പഠനം. ആംഡ് ഫോർഴ്സസ് മെഡിക്കൽ സർവീസ് നടത്തിയ പഠനത്തിലാണ്…
Read More » -
India
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം: പ്രഖ്യാപനം ഉച്ചയ്ക്ക്
ന്യൂഡല്ഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്ന് രണ്ടുമണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in സൈറ്റുകളില് ഫലം അറിയാം.
Read More »