india
-
India
ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ
ബെംഗളൂരു: വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. വനിതകള്ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കര്‍ണാടക പബ്ലിക് സ്കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്.…
Read More » -
India
പേടകം അൺഡോക്ക് ചെയയ്തു; ശുഭാംശുവിന്റെ തിരിച്ചവരവിന് കാതോർത്ത് രാജ്യം, നാളെ വൈകീട്ട് ഭൂമിയിലെത്തും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം…
Read More » -
India
ലോർഡ്സിൽ പൊരുതിത്തോറ്റ് ഇന്ത്യ; ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിന് 22 റൺസ് ജയം
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിത്തോറ്റ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ 22 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓർമ്മകളിൽ തീരാനോവായി എന്നുമുണ്ടാകും…
Read More » -
India
‘ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍’; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം
ന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ യുവതി. ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്ന് അവകാശപ്പെട്ടാണ് കെ എം സുനിതയുടെ കത്ത്.…
Read More » -
India
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ
ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ…
Read More » -
India
അഹമ്മദാബാദ് വിമാന ദുരന്തം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തത് ദുരന്ത കാരണം
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ്…
Read More » -
India
അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ; കപില്‍ദേവിന്റെ റെക്കോര്‍ഡും മറികടന്നു
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ…
Read More » -
India
തിയേറ്ററുകളെ ഇളക്കി മറിച്ച് സൂപ്പർമാൻ എത്തി
ലോക സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കി സൂപ്പർമാൻ തിയറ്ററുകളിലെത്തി. ജയിംസ് ഗണ്ണിന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഡേവിഡ് കോറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ വേഷത്തിലെത്തുന്നത്. സൂപ്പർമാന്റെ വേഷം കൈകാര്യം ചെയ്യുന്ന…
Read More » -
India
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ദില്ലി : കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്,…
Read More » -
India
‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ
സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ…
Read More »