india
-
India
ഉത്തരേന്ത്യയിൽ ശക്തമായ മഴ; പഞ്ചാബിൽ 29 മരണം, യമുന നദി അപകടനിലക്ക് മുകളിൽ
ഉത്തരേന്ത്യയിൽ ശക്തമായ മഴ. യമുന നദി അപകടനിലയ്ക്ക് മുകളിലെത്തി.ഡൽഹിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബിൽ പ്രളയക്കെടുതി തുടരുന്നു. മരിച്ചവരുടെ എണ്ണം 29 ആയി. സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം…
Read More » -
India
അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; മരണം 100 കടന്നു, 115 പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 115 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ…
Read More » -
India
ഒമ്പതാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 17 വയസ്സുള്ള പെൺകുട്ടി ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. സാമൂഹിക ക്ഷേമ…
Read More » -
India
വിമാനത്താവളത്തില്‍ ജീവനക്കാർക്കും യാത്രക്കാർക്കും മുന്നിൽ സ്വയം തീ കൊളുത്തി യുവാവ്
ഫോണിലൂടെ ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിമാനത്താവളത്തില്‍ വച്ച് യുവാവ് സ്വയം തീ കൊളുത്തി. കസഖിസ്ഥാനിലെ അല്‍മാട്ടി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. മേലാസകലം തീ പടര്‍ന്ന യുവാവ് പരിഭ്രാന്തനായി ഓടി…
Read More » -
India
കിരീടം നിലനിര്‍ത്താന്‍ ടീം ഇന്ത്യ; ഏഷ്യ കപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു
2025 ഏഷ്യാ കപ്പ് ട്വന്‍ി ട്വന്റി ടൂര്‍ണമെന്റിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) ആണ് മത്സരങ്ങള്‍. 2023…
Read More » -
India
19കാരിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി ആൺസുഹൃത്ത്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോളേജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർത്ത് കൊലപ്പെടുത്തി യുവാവ്. 19 വയസുകാരിയായ ഇഷിത മാലിക് ആണ് മരണപ്പെട്ടത്. ദേബ് രാജ് എന്നയാളാണ്…
Read More » -
India
നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും’; കെ എ പോള്‍ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ.…
Read More » -
India
ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ട; സർക്കാർ ജീവനക്കാരൻ ജയിലിലായാൽ 50 മണിക്കൂറിനകം സ്ഥാനം പോകും’ – പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ ഒരു മാസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.…
Read More » -
India
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ദില്ലി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോൺഗ്രസ്…
Read More » -
India
പ്രധാനമന്ത്രി വെള്ളിയാഴ്ച ബിഹാറും ബംഗാളും സന്ദർശിക്കും; 13000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബിഹാറും പശ്ചിമബംഗാളും സന്ദർശിക്കും. ഗയയിൽ പതിമൂവായിരം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുന്നതിനിടെയാണ്,…
Read More »