ernakulam
-
Ernakulam
കൊച്ചിയിൽ ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് കൊവിഡ് ചികിത്സയില് കഴിയുന്ന യുവതിക്ക്
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില് കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള…
Read More » -
Ernakulam
ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. മരട് പൊലീസ് പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ…
Read More » -
Ernakulam
പുതിയ നിക്ഷേപങ്ങളും തെലങ്കാനയിൽ; തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്സ്
കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റക്സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട്…
Read More » -
Ernakulam
റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്ശനം ഒഴിവാക്കി
അന്തരിച്ച നടന് റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്ന്ന് പൊതുദര്ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ച് നാളെ സംസ്കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഇന്ന്…
Read More » -
Ernakulam
നാര്കോട്ടിക് ജിഹാദ് വീണ്ടും വിവാദമാകുന്നത് നിര്ഭാഗ്യകരമെന്ന് ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
പാലാ ബിഷപ്പിന്റെ പരാമര്ശം വീണ്ടും ചര്ച്ചയാകുന്നത് നിര്ഭാഗ്യകരമെന്ന് ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കേരളത്തില് നില നില്ക്കുന്ന മതസൗഹാര്ദത്തിന് മങ്ങലേല്ക്കാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജോസഫ് മാര്…
Read More » -
Ernakulam
‘നോക്കുകൂലി നാണക്കേട്; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ പറഞ്ഞാൽ പോര’; സര്ക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ഐഎസ്ആർഒ കാർഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയനുകള് നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന് അനുവദിച്ചില്ലെങ്കില് കയ്യേറ്റം ചെയ്യുന്നത്…
Read More » -
Ernakulam
മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ; എന് പ്രശാന്ത് ഐഎഎസിനെതിരെ കേസ്
കൊച്ചി: എന് പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര് ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്ട്ടര് പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്ത്തക യൂണിയന്…
Read More » -
Ernakulam
സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം
കൊച്ചി: സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം. വികാരി ഫാദർ സെലസ്റ്റിൻ ഇഞ്ചയ്ക്കൽ ഇടയലേഖനം വായിക്കാൻ തുടങ്ങിയപ്പോൾ…
Read More » -
Ernakulam
വിസ്മയ കേസ്: ഭര്ത്താവ് കിരണ്കുമാറിനെ സര്വീസില് നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്ത്താവും പ്രതിയുമായ കിരണ്കുമാറിനെ സര്വീസില് നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. പിരിച്ചുവിടാതിരിക്കാന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് നോട്ടിസയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.…
Read More » -
Ernakulam
പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം
കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത…
Read More »