വടകരയൽ
-
Kozhikode
കോഴിക്കോട് വടകരയിൽ സ്ത്രീധനപീഡന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
കോഴിക്കോട് : വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനും വിശ്വാസവഞ്ചന കാണിച്ചതിനും ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. കീഴൽ സ്വദേശിനി ഹർഷിന ടി.കെ (31) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക്
കോഴിക്കോട്: വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക് . ഇന്ന് രാവില്ലെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത് .…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട് : വടകര കൈനാട്ടി റാണി സ്കൂളിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ ഈസ്റ്റ് മിഡ്നാപൂർ…
Read More » -
Kozhikode
വടകരയിൽ ആറുവയസുകാരിയുടെ ദുരൂഹമരണം: കുഞ്ഞുദേഹത്ത് മർദ്ദനപാടുകൾ, പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ ആറുവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പശ്ചിമ ബംഗാൾ ഭരത്പൂർ സ്വദേശി അജിഫുറിന്റെ മകൾ നസ്രിൻ (6) ആണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ വ്യക്തമായ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി.…
Read More » -
Kozhikode
വടകരയിൽ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര
വടകര : മിണ്ടാപ്രാണികളോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കി. വടകര മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ (67) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12…
Read More » -
Kozhikode
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു
കോഴിക്കോട്: വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു. പുതുപ്പണം കക്കട്ടിയിൽ മണപ്പുറത്ത് വീട്ടിൽ വേണു (67) ആണ് മരിച്ചത്. ഇന്നലെ വീടിന്റെ അടുക്കളയിലാണ് തൂങ്ങിയത്. ഉടൻ തന്നെ കെട്ടഴിച്ച്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട് : വടകര കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴക്കുനിയിൽ സജീന്ദ്രൻ (60) ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട്…
Read More »