വടകരയൽ
-
Kozhikode
കോഴിക്കോട് വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടതാണ് കാർ.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12…
Read More » -
Kozhikode
പഴയ ബസ് സ്റ്റാൻഡ് തർക്കം കത്തിപ്പടരുന്നു; വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ കുടുങ്ങി യാത്രക്കാർ
പയ്യോളി : വടകര പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള തർക്കത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കൊയിലാണ്ടി – വടകര, പയ്യോളി…
Read More » -
Kozhikode
വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. ബിആർസി അധ്യാപികമാരായ കാവ്യ (മൂന്നാം പ്രതി), നീഷ്മ (നാലാം…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബധിരനും മൂകനുമായ മധ്യവയസ്കൻ പിടിയിൽ
വടകര : സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് (55) വടകര പൊലീസ് അറസ്റ്റ്…
Read More » -
Kozhikode
വടകരയിൽ ഭിന്നശേഷിക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; അക്രമത്തിൽ ചെവി അറ്റുതൂങ്ങിയ യുവാവ് ചികിത്സയിൽ
കോഴിക്കോട് : വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ പനിയും വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോഴിക്കോട് : വടകരയിൽ പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയായ യുവതി ആശുപത്രിയിൽ മരിച്ചു. മേപ്പയിൽ കളത്തിങ്കൽ മീത്തൽ വീട്ടിൽ മനോജിന്റെ ഭാര്യ രേഷ്മ (42) ആണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ കൊമ്മിലോത്ത് വീട്ടിൽ കോടന്റെ മകൻ കണ്ണൻ (74) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട് : കോഴിക്കോട് വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പയിൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനി നിവേദ്യ, പുതുപ്പണം സ്വദേശി ശ്രീജ എന്നിവർക്കാണ്…
Read More » -
Kozhikode
പലിശയുമില്ല മുതലുമില്ല വടകരയിൽ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ അരക്കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി
കോഴിക്കോട് : വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. കുരിഞ്ഞാലിയോട്…
Read More »