ലഹരി,
-
Idukki
ലഹരി വിൽപന കേന്ദ്രമായി മാറിയ കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി; ഇടുക്കിയിൽ പോലീസിന്റെ കർശന നടപടി
മൂന്നാർ: നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന കട ഇടുക്കി പൂപ്പാറയിൽ പോലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ആദ്യമായാണെന്നത് ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ…
Read More » -
Ernakulam
അശ്ലീല പ്രസംഗവും ലഹരി ഉപയോഗവും: ട്യൂബർ തൊപ്പിയും സംഘവും കുരുക്കിൽ; അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
കൊച്ചി : യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ…
Read More » -
India
പൂട്ടിയ മുറിയിൽ സിന്തറ്റിക് ലഹരി നിർമ്മാണം; താക്കോലുമായി പോലീസ് എത്തിയപ്പോൾ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു
ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ ഫ്ളാറ്റിലെ ബാൽണിയിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയൻ സ്വദേശിയായ സ്റ്റെല്ല…
Read More » -
World
ഹോംസ്റ്റേകളിലും ഇനി മദ്യം ലഭിക്കും! ലഹരി മാഫിയയെ തളയ്ക്കാൻ ലഡാക്കിന്റെ വിപ്ലവകരമായ മദ്യനയം
ലേ: ലഡാക്കിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനായി വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി. മുൻപുണ്ടായിരുന്ന കർശന നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ലഡാക്ക് ലെഫ്റ്റനന്റ്…
Read More » -
Thiruvananthapuram
ലഹരി ഇല്ലാതാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’; ‘ഗുഡ് മോണിങ്ങ്’…., പൊലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക്…
Read More » -
Kozhikode
താമരശ്ശേരിയിൽ ലഹരി സംഘം തടവിലാക്കിയ വയനാട് സ്വദേശിയെ പോലീസ് രക്ഷപ്പെടുത്തി, രണ്ട് പേർ പിടിയിൽ
താമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ വയനാട് സ്വദേശിയായ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെയാണ് താമരശ്ശേരി പോലീസ് റെയ്ഡിലൂടെ മോചിപ്പിച്ചത്.…
Read More » -
Thrissur
ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ
തൃശൂര്‍: നാട്ടികയിൽ ആറരക്കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി തൊട്ടാരത്ത് നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്.…
Read More » -
Kozhikode
കോഴിക്കോട് ബീച്ച്, റെയില്‍വേ സ്റ്റേഷന്, പുതിയ സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്പന; യുവതി ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍
കോഴിക്കോട് : കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും 108.28 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായി. ബേപ്പൂർ തമ്പി റോഡ് സ്വദേശി…
Read More » -
India
അമിത അളവിൽ ലഹരി ഉപയോഗം; സംഗീതപരിപാടിക്കിടെ യുവതിയടക്കം രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു
മുംബൈ : സംഗീതപരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് ഉപയോഗിച്ച് രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. 24 വയസ്സുള്ള പെൺകുട്ടിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവർക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ച…
Read More » -
Ernakulam
ഹോട്ടലിൽ മുറിയെടുത്ത് രാസ ലഹരി വില്പന, എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28),…
Read More »