മെഡിക്കൽ
-
Ernakulam
കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു! ആശുപത്രിക്ക് പുറത്തിറങ്ങിയ യുവാവ് റോഡിൽ കുഴഞ്ഞുവീണു
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ്…
Read More » -
Thiruvananthapuram
മെഡിക്കൽ കോളേജിലെ തീപിടുത്തം: ചികിത്സയിലിരുന്നവർ മരിച്ചു, ജീവൻ പോയത് അധികൃതരുടെ വീഴ്ച മൂലമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടുത്തത്തെത്തുടർന്ന് ചികിത്സയിലിരുന്ന രോഗികൾ മരിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ മാർച്ച് 17-നുണ്ടായ തീപിടുത്തത്തിന്…
Read More » -
Kozhikode
മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ വേർപാടിൽ വിങ്ങലോടെ നാട്
നടുവണ്ണൂർ : മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ ഒന്നിച്ചുള്ള ദാരുണമരണവാർത്തയറിഞ്ഞ് നാട് നടുങ്ങി. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ ഓവുചാലിൽവീണ് മരിച്ചനിലയിലാണ് നാട്ടുകാർ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അന്തരിച്ചത്. പുലർച്ചെ…
Read More » -
Thiruvananthapuram
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിൽ (Casualty) ഉണ്ടായ അഗ്നിബാധയെത്തുടർന്ന് ആശുപത്രി അധികൃതരും രോഗികളും പരിഭ്രാന്തിയിലായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം; യുവാവിനെ സാഹസികമായി താഴെയിറക്കി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ മഞ്ചേരി സ്വദേശി സൈനുദ്ദീനെ (50) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി.…
Read More » -
Malappuram
മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകും
മലപ്പുറം: മുതിർന്ന സിപിഎം നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലം സിപിഎം…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത് . തമിഴ്നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ ജലവിതരണം തുടങ്ങാനായില്ല
കോഴിക്കോട് : മാവൂരിനടുത്ത് കുറ്റിക്കാട്ടൂരിൽ പൊട്ടിയ പൈപ്പ് നന്നാക്കി കഴിയാത്തതിനാൽ, മെഡിക്കൽ കോളേജിലും പരിസരങ്ങളിലും കുടിവെള്ള വിതരണം പുനരാരംഭിക്കാനായില്ല. ചൊവ്വാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രാത്രിയോടെ മാവൂരിലെ കുടിവെള്ളപദ്ധതിയുടെ…
Read More » -
Kozhikode
പ്രസവത്തിനെത്തിയ ഡോക്ടറോട് സഹപ്രവർത്തകയുടെ മോശം പെരുമാറ്റം; മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (IMCH) പ്രസവത്തിനെത്തിയ വനിതാ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ…
Read More »