പരത
-
Pathanamthitta
ചൂണ്ടയിടാൻ പോയി തിരികെ വന്ന അച്ഛനെ വെട്ടുകത്തി കൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി മകൻ, പ്രതി പിടിയിൽ
തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക്…
Read More » -
Alappuzha
കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് ക്രൂരത, ആക്രമിച്ചത് തട്ടുകടക്കാരെന്ന് പരാതി
ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ…
Read More » -
Kozhikode
വടകരയിൽ ഭിന്നശേഷിക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; അക്രമത്തിൽ ചെവി അറ്റുതൂങ്ങിയ യുവാവ് ചികിത്സയിൽ
കോഴിക്കോട് : വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ…
Read More » -
Thiruvananthapuram
കുഞ്ഞിന് നൽകാനിരുന്ന അമൃതം പൊടി തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ, ആരോഗ്യ മന്ത്രിക്കും അധികൃതർക്കും പരാതി നൽകി
തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങ സ്വദേശി വൈഷ്ണവിയാണ് ഒരു വയസ്സുള്ള കുഞ്ഞിന്…
Read More » -
Thrissur
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം, പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ
തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി.…
Read More » -
Thiruvananthapuram
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം
കോഴിക്കോട്: ഭര്തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില് തെക്കെ പറമ്പില് റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ…
Read More » -
Ernakulam
പഴയ വൈരാഗ്യം; മീൻ കച്ചവടക്കാരനെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കൊച്ചി: രാത്രികാല കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഇടപ്പള്ളി പോണേക്കര സ്വദേശിയായ കൃഷ്ണൻ (51) ആണ്…
Read More » -
Kasargod
ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള് കാണിച്ചു, കാസര്കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്
കാസർകോട്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർകോട് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » -
World
കൊടുംക്രൂരത….! പിണങ്ങിപ്പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാൻ ആഭിചാരം; സുഹൃത്തിന്റെ തലയറുത്ത് വീട്ടിലെ പൂജാമുറിയിൽ ഒളിപ്പിച്ച പ്രതി പിടിയിൽ
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുമെന്ന അന്ധവിശ്വാസത്തിൽ യുവാവിനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ ബഗഡ സ്വദേശിയായ…
Read More »