പരത
-
Kottayam
ഓണമാഘോഷിച്ച കുരുന്നുകളുടെ പോക്കറ്റ് കാലിയാക്കി; യൂണിഫോമില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസിൽ ഫുൾ ടിക്കറ്റ് വാങ്ങിയതായി പരാതി
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ് ജീവനക്കാർ ഫുൾ ടിക്കറ്റ് ഈടാക്കിയതായി പരാതി. ചങ്ങനാശ്ശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’…
Read More » -
Kannur
കണ്ണൂരിലെ പാലത്തായി പോക്സോ കേസ്; ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ…
Read More » -
Kerala
300 രൂപയ്ക്ക് കിട്ടുന്ന സദ്യയ്ക്ക് ബുക്ക് ചെയ്യാന് 3000 മുതല് 5000 രൂപ വരെ; ആറന്മുള വള്ളസദ്യയുടെ പേരില് തട്ടിപ്പ് വ്യാപകമെന്ന് പരാതി
ആറന്മുള: വള്ളസദ്യയുടെ പേരില് തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂര് ദേവസ്വം ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാനെന്ന് പറഞ്ഞ് വന്തുക വാങ്ങിയാണ് തട്ടിപ്പ്.…
Read More » -
Kollam
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റെന്ന പരാതി; മകളുടെ മൊഴി രേഖപ്പെടുത്താൻ നിർദേശം, ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്സൈറ്റുകൾക്ക് വിറ്റു എന്ന പരാതിയിൽ ഹൈക്കോടതിയിൽ ഹർജി നൽകാൻ കുടുംബത്തിന്റെ തീരുമാനം. യുവതിയുടെ പരാതിയിൽ മകൾക്ക് കൗൺസിലിംഗ് നൽകി മൊഴി…
Read More » -
Kollam
എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ഭീഷണി, സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
കൊല്ലം: മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി. ആര്യങ്കാവ് പഞ്ചായത്ത് അംഗം മനു മത്തായിക്കെതിരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ…
Read More » -
Kollam
വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം; ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷൻ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.കുടിക്കോട് പ്രദേശത്തെ മൊബൈൽ ഷോപ്പ്…
Read More » -
Palakkad
കണ്ണിയംപുറത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; എട്ട് പവൻ സ്വർണം മോഷണം പോയതായി പരാതി
പാലക്കാട് : ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണം കവർന്നു. പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് മുൻപാണ്…
Read More » -
Idukki
ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക്…
Read More » -
Pathanamthitta
വരുമാന നഷ്ടമെന്ന് പരാതി; തണ്ണിത്തോട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പത്തനംതിട്ട: ജില്ലയിലെ തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തടഞ്ഞു. ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ…
Read More » -
Thrissur
പൂർണ്ണ നഗ്നനായി എത്തിയ അജ്ഞാതന് പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരതി, അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
തൃശൂർ: വെള്ളാനിക്കരയിലെ ഫാമിൽ അജ്ഞാതനായ ഒരാൾ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ഫാം ഉടമയുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫാമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.…
Read More »