തീപ്പിടിത്തം:
-
Malappuram
ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ നഷ്ടം
മലപ്പുറം: കാളികാവ് ചോക്കാട് ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം. വാളക്കുളത്തെ പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിൽ ശനിയാഴ്ച രാത്രി തീ പടരുകയായിരുന്നു. നിർമാണം…
Read More » -
Thrissur
തൃശ്ശൂരിൽ ഹോട്ടലിൽ തീപ്പിടിത്തം, ആളപായമില്ല
തൃശ്ശൂര്‍ : തൃശ്ശൂരിൽ ഹോട്ടലിൽ തീപ്പിടിത്തം. പടിഞ്ഞാറെ കോട്ടയിലെ മെസ ഹോട്ടലിനാണ് തീപിടിച്ചത്. ആളപായമില്ല. ജനറേറ്ററില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് ഹോട്ടലിന്റെ ഉള്‍ഭാഗത്തേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തില്‍…
Read More » -
Malappuram
ടാങ്കർ ലോറി മറിഞ്ഞ് അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം
മലപ്പുറം : അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്ത് ഡീസൽ ടാങ്കർ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം. മോട്ടോർ ഉപയോഗിച്ച് ചൊവ്വാഴ്ച…
Read More » -
Kozhikode
പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം
തിക്കോടി : പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇവിടെ തീപ്പിടിത്തമുണ്ടാവുന്നത്.…
Read More » -
Kozhikode
മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തീപ്പിടിത്തം
കോഴിക്കോട് : മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തിങ്കാളാഴ്ച 4.40-ഓടെ തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്ത് ഏറെനേരം പുക പടർന്നതിനാൽ ഗതാഗത തടസ്സമുണ്ടായി.…
Read More » -
Kozhikode
ഓമശ്ശേരിയിൽ ഫർണിച്ചർക്കടയിൽ തീപ്പിടിത്തം
ഓമശ്ശേരി : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ താഴെ ഓമശ്ശേരിയിൽ ആയിഷ ടവറിലെ സെബാൻ ഫർണിച്ചർക്കടയിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയോടെ ഫർണിച്ചർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.ഇവിടെ സൂക്ഷിച്ചിരുന്ന ഫർണിച്ചർ…
Read More » -
Kozhikode
കക്കോടി കരിയാത്തൻമലയിലെ തീപ്പിടിത്തം : എടോളിമീത്തൽ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു
കക്കോടി : കക്കോടിമുക്കിന് സമീപം കരിയാത്തൻമലയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് എടോളിമീത്തൽ കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള അമ്പതോളം വീട്ടുകാർക്ക് കുടിവെള്ളം നിലച്ചു. ജലവിതരണക്കുഴലുകൾ കത്തിനശിച്ചതോടെ പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. പട്ടികജാതി…
Read More » -
Kozhikode
വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും തീപ്പിടിത്തം
വടകര : വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും വ്യാഴാഴ്ച തീപ്പിടിത്തം. രാവിലെ 8.30-ഓടെ സ്റ്റേഷനുസമീപം ട്രാക്കിനരികിലെ ഉണങ്ങിയ പുല്ലിനും കാടിനുമാണ് ആദ്യം തീപിടിച്ചത്.…
Read More » -
Kozhikode
എരവത്തുകുന്നിൽ കേന്ദ്രീയവിദ്യാലയത്തിന് സമീപം തീപ്പിടിത്തം
കോഴിക്കോട് : ഗോവിന്ദപുരം എരവത്തുകുന്നിൽ അടിക്കാടിന് തീപിടിച്ചു. തൊട്ടടുത്തുള്ള കേന്ദ്രീയവിദ്യാലയം (രണ്ട്) വളപ്പിന് സമീപംവരെ തീയെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് മീഞ്ചന്ത…
Read More » -
Kozhikode
വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം
കൊടുവള്ളി : വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെ അടിക്കാടുകൾ, തെങ്ങുകൾ, റബ്ബർമരങ്ങൾ തുടങ്ങിയ കൃഷിവിളകൾ കത്തിനശിച്ചു.…
Read More »