Kozhikode

കൊടുവള്ളി റാഗിംങ് കേസ് : അഞ്ച് വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തു

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കിയെന്ന പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തു.

ജൂനിയർ വിദ്യാർത്ഥികൾ നൽകിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ പ്ലസ് വൺ വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് വിശദമായ റിപ്പോര്‍ട്ട് ജുവൈനല്‍ ജസ്റ്റിസ് ബോഡ് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button