ആറ
-
India
ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം
ചെന്നൈ: ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. നടന്…
Read More » -
India
കണ്ണീരിൽ മഴയായി വിനായക ചതുർഥി; വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടയിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു
ഹൈദരാബാദ്: വിനായക ചതുർഥി ആഘോഷത്തിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ പടഞ്ചേരുവിന് സമീപമുള്ള നേരെടു ചെറുവു കുളത്തിൽ ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു…
Read More » -
Kannur
ക്ലാസിൽ കുഴഞ്ഞുവീണ ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് ചോദിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ: കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിസ്റ്റർ…
Read More » -
Thiruvananthapuram
ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടരുത്’; 18-അധ്യാപക തസ്തികയിലെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി…
Read More » -
Thiruvananthapuram
കോഴിക്കോട്, വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട ഉള്ളത്. കാസർകോട്,…
Read More » -
Thiruvananthapuram
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ…
Read More » -
India
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ…
Read More » -
Kerala
ആറ് ദിവസമായി കാത്തിരിപ്പാണ്; ഗവണ്മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല’; വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍
വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലും, കൊല്ലം നീണ്ടകരയിലുമായി വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഴിഞ്ഞം സ്വദേശി ജോണ്‍, മുതലപ്പൊഴി സ്വദേശി ഷിജിന്, നീണ്ടകരയില്‍ നിന്ന്…
Read More » -
Ernakulam
ആറ് കിലോ കഞ്ചാവുമായി 66 കാരൻ ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി
കൊച്ചി: എറണാകുളത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്…
Read More » -
Palakkad
നടുക്കുന്ന ക്രൂരകൃത്യം….! നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസ്: ആറ് വർഷം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ
പാലക്കാട്: 2019ൽ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 4 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി 6 വർഷം ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ.…
Read More »