കണണരൽ
-
Kannur
സൈനിക യൂണിഫോം അണിയാനുള്ള സ്വപ്നം ബാക്കിയായി…! കണ്ണൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം
കണ്ണൂര്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. കണ്ണൂര് പാനൂർ വള്ളങ്ങാട് പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥിയായിരുന്നു.…
Read More » -
India
ദീപാവലി ആഘോഷം കണ്ണീരിൽ മുങ്ങി; കയ്യിലിരുന്ന പടക്കം നെഞ്ചിൽ പതിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം, ചികിത്സയിൽ അനാസ്ഥയെന്ന് കുട്ടിയുടെ അമ്മ
ഡല്ഹി: ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്ഹിയിലെ നറേലയില് ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്ക്കൊപ്പം ആഘോഷത്തില് പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന്…
Read More » -
Kannur
92ാം വയസ്സിലും സ്വസ്ഥതയില്ലേ? കണ്ണൂരിൽ റിട്ട. പ്രധാനാധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ആക്രമണം; നാട്ടുകാരിൽ ആശങ്ക
ചക്കരക്കല്ല്: മുഴപ്പാല നരിക്കോട് വീട്ടിന് നേരെ കരി ഓയിൽ ഉപയോഗിച്ച് ആക്രമണം. നരിക്കോട് യു.പി. സ്കൂൾ റിട്ട പ്രഥമാധ്യാപിക നരിക്കോട്ടെ കുന്നിനാത്ത് വീട്ടിൽ പി.കെ. നാരായണി ടീച്ചറുടെ…
Read More » -
Kannur
ജോലിക്ക് പോകുന്നതിനിടെ ദുരന്തം: കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: കാടാച്ചിറ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനും കണ്ണൂർ പിള്ളയാർ…
Read More » -
Kannur
കണ്ണൂരിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന്റെ ചില്ലുകൾ തകർന്നു
കണ്ണൂർ: കണ്ണവം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക…
Read More » -
Kannur
ഭർത്താവ് വിദേശത്തുനിന്ന് അയച്ച ലക്ഷങ്ങൾ കാണാനില്ല; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം
കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32-കാരിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച്…
Read More » -
Kannur
വീട് വിട്ട് നാട് വിട്ട്…! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ…
Read More » -
Kannur
ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ്…
Read More » -
Idukki
യാത്ര കണ്ണീരിൽ മുങ്ങി…; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » -
Kannur
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
കണ്ണൂർ:ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ആരോഗ്യ വെൽനസ് എന്ന ഫിസിയോതെറാപ്പി സെന്റർ ഉടമ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്.…
Read More »