കഴഞഞ
-
Ernakulam
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനം; ദുബായിൽ ഒളിവിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി…
Read More » -
India
സാധാരണക്കാരെ കടുത്ത കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നു’; രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞ നേഹാ ബോറയെ വിട്ടയച്ചു, അഭിജീത് ദീപ്കെയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വെള്ളിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയെ ശനിയാഴ്ച രാവിലെ വിട്ടയച്ചു. ഡൽഹിയിലെ ആർ.കെ. പുരം…
Read More » -
Ernakulam
ജോലി ചെയ്ത കമ്പനിയിൽ രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പെന്ന് കേസ്; 57 ദിവസമായി ഒളിവിൽ കഴിഞ്ഞ മലയാളി യുവതി പിടിയിൽ
കൊച്ചി: ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയില്നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന മലയാളി യുവതി പിടിയിൽ. അരയന്കാവ് കുലിയറ്റിക്കര സ്വദേശി സി ആര് ശ്രുതി (34)യെയാണ്…
Read More » -
Thiruvananthapuram
‘കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം’; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി…
Read More » -
Idukki
‘പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു’; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
Ernakulam
പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് ഒന്നര മാസം…! 62 ലക്ഷത്തിന്റെ സ്വർണ തട്ടിപ്പ്; വ്യാജ ആധാർ കാർഡുമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജ്വല്ലറിയിൽ നിന്ന് 62 ലക്ഷത്തിന്റെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ്…
Read More » -
Thiruvananthapuram
മരുന്ന് ക്ഷാമം ഉടന് തീര്ന്നേക്കില്ല; മെഡിക്കല് സര്വീസ് കോര്പറേഷന് നല്കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്കാനുള്ള തുക
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര് ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന് തീരാന് സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന് മരുന്നുകളും ആശുപത്രികളില് എത്തിക്കാന് സാധിക്കൂ. മെഡിക്കല് സര്വീസ്…
Read More » -
Idukki
21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്കി’; ഇടുക്കി മെഡിക്കല് കോളജിനെതിരെ പരാതി
ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്കിയെന്ന് ഇടുക്കി മെഡിക്കല് കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില് കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്പ്പെട്ടതോടെ മരുന്ന്…
Read More » -
Ernakulam
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എറണാകുളം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. പിറവം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ…
Read More » -
Alappuzha
ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസ്; 22വർഷത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി എ സഫീറിനെയാണ്…
Read More »