Kollam

കൊല്ലത്ത് ഒന്നരവയസ്സുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം

Please complete the required fields.




കൊല്ലം : മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്.

ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം.

Related Articles

Leave a Reply

Back to top button