Kozhikode

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ താമരശ്ശേരി രൂപാതാ ആസ്ഥാന സന്ദർശനം നടത്തി

Please complete the required fields.




താമരശ്ശേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ താമരശ്ശേരി രൂപാതാ ആസ്ഥാനം സന്ദർശിച്ച് രൂപതാധ്യക്ഷൻ റമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. സന്ദർശന വേളയിൽ ബിഷപ്പിന് ഈസ്റ്റർ ആശംസകൾ കൈമാറി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ഉത്തരമേഖലാ സെക്രടറി എം.സി ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ടി റനീഷ്, പ്രശോഭ് കോട്ടൂളി, മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല, ജനറൽ സെക്രടറി വത്സൻ മേടോത്ത്, ഏരിയാ പ്രസിഡന്റ് എ.കെ ബബീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button