തീപിടിച്ചു,
-
Kannur
വലിയൊരു ദുരന്തം ഒഴിവായി….! മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
കണ്ണൂർ: ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂർ മട്ടന്നൂർ ശിവപുരത്താണ് സംഭവം. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.…
Read More » -
Ernakulam
എറണാകുളം വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു
കൊച്ചി : എറണാകുളം വൈപ്പിൻ കാളമുക്കിലെ ‘സീ ബ്ലൂ’ എന്ന സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്…
Read More » -
India
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന 36 പേരെയും വിളിച്ചുണർത്തി ഡ്രൈവർ, സെക്കൻഡുകൾക്കകം ബസ് കത്തിയമർന്നു
ഹാസൻ: കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘ഭാരത്’ എന്ന ബസാണ് യാത്രാമധ്യേ വൻ അപകടത്തിൽപ്പെട്ടത്.അപകടസമയത്ത്…
Read More » -
World
ഇറാനിൽ ഷോപ്പിങ് സെന്ററിന് തീപിടിച്ചു; എട്ടുപേർ മരിച്ചു, 36 പേർക്ക് പരിക്ക്
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാന് സമീപമുള്ള ഷോപ്പിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു.…
Read More » -
World
വിമാനം ലാൻഡിംഗിന് പിന്നാലെ പവർ ബാങ്കിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ച് ഇൻഡിഗോ
ചണ്ഡീഗഡ്: ലാൻഡിംഗിന് പിന്നാലെ വിമാനത്തിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതാണ് പരിഭ്രാന്തി…
Read More » -
Kozhikode
നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
നാദാപുരം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത്. കാറിന്റെ മുൻവശം കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.…
Read More » -
Kottayam
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു
കൂരോപ്പട : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ (26) മരിച്ചു. കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ്…
Read More » -
Kannur
കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം തീപിടിച്ചു . കരാർ ജീവനക്കാർക്ക് താമസിക്കാനായി നിർമിച്ച താൽക്കാലിക ഷെഡിനാണ് തീപിടിച്ചത് . അഗ്നിരക്ഷാസേന തീ നിയന്ത്രണ…
Read More » -
Kozhikode
കെഎസ്ആർടിസി ബസിന് തീപിടിച്ചു
കൂടത്തായി: അമ്പലമുക്കിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേർന്ന് തീയണച്ചു. കൂരോട്ടുപാറ – കോഴിക്കോട് ബസിനാണ് തീ പിടിച്ചത്. ബസിൻ്റെ മുൻഭാഗത്ത് അടിയിൽ…
Read More » -
Malappuram
മലപ്പുറത്ത് കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; അഞ്ചു ലക്ഷത്തിന്റെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം…
Read More »