വരവേൽപ്പ്
-
Kozhikode
സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി
കുറ്റ്യാടി : സമസ്ത നൂറാംവാർഷികത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.കണ്ണൂരിലെ സ്വീകരണകേന്ദ്രത്തിലേക്കുള്ള യാത്രയിലാണ്…
Read More » -
Wayanad
ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി.ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും…
Read More » -
Sports
വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്
പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. സ്വീകരണത്തിനിടെ വൈകാരിക നിമിഷങ്ങളാണ്…
Read More » -
Kerala
പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്
പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്. പാർട്ടി ആസ്ഥാനത്തെത്തി രാഹുൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു പ്രവർത്തകർ രാഹുലിന്റെ പിറന്നാൾ ആഘോഷമാക്കി.രാഹുലിന്റെ പിറന്നാൾ…
Read More » -
Kerala
വികാരഭരിതനായി ആസിഫ് അലി; ‘തലവന്‍’ ഗംഭീര വരവേല്‍പ്പ്
താൻ നായകനായെത്തിയ പുതിയ ചിത്രം ‘തലവന്‍’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് വികാരാധീനനായ ആസിഫ്…
Read More » -
Kozhikode
സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ഉജ്ജ്വല വരവേൽപ്പ്
കോഴിക്കോട്: നേപ്പാളിലെ പൊക്കാറ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സമാപിച്ച സോഫ്റ്റ്ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ഹാട്രിക്ക്കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ വരവേൽപ്പ് നൽകി.…
Read More » -
Sports
നീലയില്‍ തിളങ്ങാന്‍ നെയ്മര്‍; അല്‍ ഹിലാലില്‍ താരത്തിന് വന്‍ വരവേല്‍പ്പ്
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അല്‍ ഹിലാലില്‍ വന്‍ വരവേല്‍പ്പ്. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീം ജേഴ്സിയില്‍ നെയ്മറിനെ അവതരിപ്പിച്ചത്. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ്…
Read More » -
Kerala
ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും നന്ദി; മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്
വനിതാ ക്രിക്കറ്റില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ…
Read More » -
Kozhikode
വന്ദേഭാരതിന് കോഴിക്കോട്ട് വൻ വരവേൽപ്പ്
കോഴിക്കോട് : കേരളത്തിന്റെ ട്രെയിൻയാത്രാ സംവിധാനത്തിൽ പുതിയ ഏട് എഴുതിച്ചേർത്ത വന്ദേഭാരതിന് കോഴിക്കോട്ട് വൻ വരവേൽപ്പ്. 6.25-ന് കോഴിക്കോട്ടെത്തിയ വന്ദേഭാരതിന് പാലക്കാട് ഡിവിഷണൽ അഡീഷണൽ റെയിൽവേ മാനേജർ…
Read More » -
Wayanad
യോഗ്യന്‍ തന്നെയെന്ന് മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍; വയനാട് രാഹുലിനൊരുക്കിയത് ഗംഭീര വരവേല്‍പ്പ്
എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി എത്തിയപ്പോൾ വയനാട്ടിൽ അലയടിച്ചത് പ്രവർത്തകരുടെ ആവേശക്കടൽ. പ്രിയങ്കാ ഗാന്ധിയ്ക്കൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുലെത്തിയത്.…
Read More »