വരവേൽപ്പ്
-
Kozhikode
വെള്ളയിൽ സ്റ്റേഷനിൽ തീവണ്ടികൾ വീണ്ടും നിർത്തി, മധുരംനൽകി വരവേൽപ്പ്
കോഴിക്കോട് : നീണ്ടകാലത്തെ കാത്തിരിപ്പിനും പരാതികൾക്കുമൊടുവിൽ വെള്ളയിൽ റെയിൽവേസ്റ്റേഷനിൽ തീവണ്ടികൾ നിർത്താൻ തുടങ്ങി. എട്ടുതീവണ്ടികൾ നിർത്തിയിരുന്ന സ്റ്റേഷനിൽ നാലുവണ്ടികൾക്കാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചത്. ഹാൾട്ട് ഏജന്റില്ലാതായതോടെയാണ് 2020…
Read More »