പേർ
-
India
ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ; കരൂരിൽ 25 പേർ മരിച്ചത് ശ്വാസംമുട്ടി, 10 പേർ വാരിയെല്ല് തകർന്ന് മരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ചെന്നൈ: കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 25 പേര് ശ്വാസമെടുക്കാനാവാതെ മരിച്ചതായും 10 പേര് വാരിയെല്ല്…
Read More » -
India
പാക് പ്രവിശ്യയിൽ പാക് വ്യോമസേനയുടെ ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു
പാക് പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ടിറാ…
Read More » -
Thrissur
അൽഫാം മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, മുപ്പത്തോളം പേർ ചികിത്സയിൽ; ‘ചങ്ങായീസ് കഫെയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നോട്ടീസ്
തൃശ്ശൂർ: വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ ‘ചങ്ങായീസ് കഫെ’ എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അൽഫാം…
Read More » -
Kollam
കൊല്ലത്ത് കെഎസ്ആർടിസി ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്.…
Read More » -
Palakkad
പാലക്കാട് സ്കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേകാട് വീട്ടിൽ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പപരിശോധനയിൽ വീട്ടിൽ നിന്ന്…
Read More » -
Kozhikode
കോഴിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ…
Read More » -
Palakkad
ബൈക്ക് യാത്രികരായ അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് : പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിൻ്റെ ക്രൂരമർദ്ദനം. സംഭവത്തിൽ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ…
Read More » -
Kozhikode
ഏഴ് മാസത്തിനിടെ മുങ്ങിമരിച്ചത് 501 പേർ; കൂടുതലും യുവാക്കൾ, അതിസാഹസികതയും ശ്രദ്ധക്കുറവും വിനയാകുന്നു
കോഴിക്കോട്: ഏഴു മാസത്തിനിടെ സംസ്ഥാനത്ത് ജലാശയങ്ങളിൽ മുങ്ങിമരിച്ചത് 501 പേർ. ജൂലായ് 26 വരെയുള്ള അഗ്നിരക്ഷാസേനയുടെ കണക്കാണിത്. വിദ്യാർഥികളും യുവാക്കളുമാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതൽ. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ…
Read More » -
Thiruvananthapuram
സഹോദരിയെ ശല്യം ചെയ്തത് വിലക്കിയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു; ഒളിവിലായിരുന്ന രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: സഹോദരിയെ ശല്യം ചെയ്തത് വിലക്കിയ ഡിഗ്രി വിദ്യാർഥിയായ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി…
Read More » -
Palakkad
‘മാസ്ക്ക് നിർബന്ധം…നിപ ജാഗ്രത’; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ
പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കിൽ മാസ്ക്ക് നിർബന്ധമാക്കി. കണ്ടെയ്മെന്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം…
Read More »