കോഴിക്കോട്
-
Kozhikode
കോഴിക്കോട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളും നിബന്ധനകളും
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിറക്കി.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 2416 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 2416 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ കോവിഡ് മെഗാ പരിശോധന
കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിന് തടയിടാന്‍ പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. മെഗാ പരിശോധനയുടെ ഭാഗമായി ഓഗസ്റ്റ് 2ന് 19509 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളും നിബന്ധനകളും
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. കണ്ടെയിന്മെന്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 1772 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 1772 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഡംബര ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പോലീസും കോഴിക്കോട് സിറ്റിഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലും ഉച്ചഭക്ഷണം ഉറപ്പിച്ച് ഡിവൈഎഫ്ഐ; “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം കളക്ടറേറ്റില്‍ അവലോകന…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച 2434 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
Kozhikode
കോവിഡ്; കേന്ദ്ര സംഘം ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍
കോഴിക്കോട്: ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റില്‍ അവലോകന യോഗം ചേരും. ദുരന്ത…
Read More »