കോഴിക്കോട്
-
Kozhikode
കോഴിക്കോട് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അധ്യാപകന് റിമാന്റില്‍
കോഴിക്കോട് : പേരാമ്പ്രയിൽ യു.പി സ്ക്കൂള് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ അധ്യാപകന് റിമാന്റില്‍. 11 വയസുകാരിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ സംഭവത്തിലാണ് കോഴിക്കോട് സ്വദേശിയായ…
Read More » -
Kozhikode
അതിശക്തമായി വീണ്ടും കാലവർഷം; കോഴിക്കോട് താമരശേരിയില്‍ കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു
താമരശേരി : ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും കാലവർഷ മഴ അതിശക്തമായി പെയ്യുന്നു. വടക്കൻ കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയില്‍…
Read More » -
Kozhikode
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; അംഗനവാടി ഹെൽപ്പറായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയിൽ ഇന്ദിര(41 ) യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു
കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. വ്യാഴാഴ്ച മാത്രം 27 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്…
Read More » -
Kozhikode
ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ്…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീർ എന്ന ആട് ഷമീറാണ് പിടിയിലായത്. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ…
Read More » -
Kozhikode
കോഴിക്കോട് കടലുണ്ടി പാലത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് കടലുണ്ടി കടവ് പാലത്തിന്റെ ചുവട്ടിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ തൊട്ടടുത്ത…
Read More » -
Kozhikode
കോഴിക്കോട് ദലിത് യുവതിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയുമായിരുന്ന ആദിത്യ ചന്ദ്രന്റെ (22) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ കോഴിക്കോട് സിറ്റി കമീഷണർക്ക് പരാതി നൽകി. കോഴിക്കോട് കുറ്റ്യാടി…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
വടകര: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് (37) മരിച്ചത്. ഇന്നലെ രാത്രി 12:30…
Read More » -
Kozhikode
കോഴിക്കോട് വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് : വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ…
Read More »