
കോഴിക്കോട് : കോഴിക്കോട് കടലുണ്ടി കടവ് പാലത്തിന്റെ ചുവട്ടിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണാമെന്ന് പൊലീസ് അറിയിച്ചു.





