Kozhikode

കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Please complete the required fields.




വടകര: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് (37) മരിച്ചത്.

ഇന്നലെ രാത്രി 12:30 യോടെ വടകര റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു നിതു.

അമ്മ രാധ, സഹോദരി നിത്യ, മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Leave a Reply

Back to top button