കോഴിക്കോട്
-
Kozhikode
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : വെള്ളയിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ. രാജ്നഗറിലെ ബൈക്കുന്ത് ബെഹ്റ(54)യെയാണ് 5.2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ്…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഇന്ന് കടകള്‍ തുറക്കില്ല; വ്യാപാരി ഹര്‍ത്താല്‍
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ കടകള്‍ അടച്ച് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിട്ട് സമരം ശക്തമാക്കുന്നത്. കല്ലുത്താന്‍കടവിലേക്ക് മാര്‍ക്കറ്റ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തുരിൽ ‘ഗോകുല’ ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.…
Read More » -
Kozhikode
കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : പുല്ല് പറിക്കാന്‍ പോയ വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് പണം വാങ്ങുന്നതായി പരാതി
കോഴിക്കോട്: മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആളുകളിൽനിന്ന് അനധികൃതമായി പണം വാങ്ങുന്നതായി പരാതി.പണപ്പിരിവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകി. മൃതദേഹം…
Read More » -
Kozhikode
കോഴിക്കോട് കക്കട്ടിൽ വനിത സഹകരണ ബാങ്കിൽ കള്ളൻ കയറി; അനേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് : വട്ടോളിയിൽ പ്രവർത്തിക്കുന്ന കുന്നുമ്മൽ പഞ്ചായത്ത് വനിതാ സഹകരണ സൊസൈറ്റിയിൽ കള്ളൻകയറി. താഴത്തെ നിലയിലെ ഷട്ടർ പൊക്കി ഉള്ളിൽ കടന്ന മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിക്കാനുള്ള ഗ്രിൽസ്…
Read More » -
Kozhikode
കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
കോഴിക്കോട് : കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ഇന്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ്…
Read More » -
Kozhikode
സ്ലീപ്പർ കോച്ചിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ഇറക്കിവിട്ടു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റം
കോഴിക്കോട്: ജനറൽ കമ്പാർട്ട്മെന്റിലെ കനത്ത തിരക്ക് കാരണം നേത്രാവതി എക്സ്പ്രസിൽ സ്ലീപ്പർ കമ്പാർട്ട്മെന്റിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ടി.ടി.ആർ ഇറക്കിവിട്ടത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റത്തിനിടയാക്കി. ശനിയാഴ്ച…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വാഹനാപകടം; ഒരുമരണം, രണ്ടുപേരുടെ നിലഗുരുതരം
കോഴിക്കോട് : വടകര ദേശീയ പാതയിൽ വാഹനാപകടം. അപകടത്തിൽ ഒരുമരണം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 6 മണിയോടെ കരിമ്പനപ്പാലത്ത് മിനിലോറി മറ്റ് രണ്ട്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്ന് കടകളുടെ പൂട്ടുതുറന്ന് മോഷണം
കോഴിക്കോട് : കുറ്റ്യാടി ടൗണിൽ മൂന്ന് കടകളുടെ പൂട്ടുതുറന്ന് മോഷണം. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ബുക്ക് മാർട്ട്, സമീപത്തെ ഹൈറൽ മദീന സ്റ്റേഷനറി, പഴയ ബസ്…
Read More »