കോഴിക്കോട്
-
Kozhikode
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്
കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്. സ്വപ്നനഗരിയിലെ യാസര്‍ അറാഫത്ത് നഗറില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് റാലി…
Read More » -
Kozhikode
കോഴിക്കോട് സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു
കോഴിക്കോട്: ലോഡ്ജില്‍ സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീന് ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഒരാഴ്ചയിലേറെയായി ഇയാള്‍ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബർ…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട്: നാദാപുരം എടച്ചേരിയിൽ തെരുവുനായ ആക്രമണം. വ്യാഴാഴ്ച സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്കും അതിഥി തൊഴിലാളികൾക്കും നായയുടെ കടിയേറ്റു. എടച്ചേരി പഞ്ചായത്തിലെ കാക്കന്നൂർ ഭാഗത്തെ പതിനാറുകാരനാണ് കടിയേറ്റത്. കാലത്ത്…
Read More » -
Kozhikode
പലസ്തീൻ ഐക്യദാർഢ്യം ; സി പി ഐ എം റാലി നാളെ കോഴിക്കോട്
കോഴിക്കോട് : സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന്…
Read More » -
Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; കോഴിക്കോട് സ്വദേശി ഉൾപ്പെടെ 4 പേര് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു
കോഴിക്കോട് : കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു. കായക്കൊടി സ്വദേശി ദീപേഷ് (30), അന്യസംസ്ഥാ തൊഴിലാളി അലിമുദ്ദീൻ (22) എന്നിവർക്കാണ് പരുക്ക്. ഇരുവരേയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട് : സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് വടകരയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ…
Read More » -
Kozhikode
കോഴിക്കോട് നിര്‍ത്തിയിട്ട ആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ചക്കേസ്; പ്രതി പിടിയിൽ
കോഴിക്കോട് : പാറന്നൂരില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ ഒടുമ്പ്ര ബൈത്തുനൂര്‍ വീട്ടില്‍ മെഹന മുഹമ്മദിനെയാണ് (21) കാക്കൂര്‍…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം; കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍
കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം.…
Read More » -
Kozhikode
കോഴിക്കോട് മണിയൂരിൽ ഭീമൻ ആമയെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേർന്ന് തോട്ടിലാണ് ആമയെ കണ്ടെത്തിയത്. ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികളായ നാലുപേർ…
Read More »