World
-
അതിക്രൂര കൊലപാതകം…! ‘എന്റെ ഭാര്യയെ ഞാന്‍ കൊന്നു’: ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്ന് ഭര്‍ത്താവ്
റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരിൽ മനംമടുപ്പിക്കുന്ന ക്രൂരത. സംശയരോഗത്തെത്തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.…
Read More » -
കടബാധ്യതയിൽ കടുത്ത മാനസിക സമ്മർദ്ദം; റിയൽ എസ്റ്റേറ്റ് ഏജന്റ് വളർത്തുനായക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി
ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ കടബാധ്യതയെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജന്റ് വളർത്തുനായക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു. നിഖിൽ അറോറ(33) എന്ന യുവാവാണ് പ്രേമി എന്ന് പേരുള്ള…
Read More » -
വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധന ആരംഭിച്ചു; മെയ് മാസത്തോടെ കൈമാറും
വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ…
Read More » -
കളിക്കുന്നതിനിടെ സ്കൂൾ മൈതാനത്തെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ജയ്പൂർ: സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് കടപുഴകി വീഴുകയായിരുന്നു.…
Read More » -
തിലകിന്റെ സെഞ്ചുറിയും അശ്വനിയുടെ വിക്കറ്റ് വേട്ടയും; ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസിന്റെ ഉജ്ജ്വല തിരിച്ചുവരവ്
അഹമ്മദാബാദ്: തുടർച്ചയായ തോൽവികളിൽ ഉലഞ്ഞ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ കരുത്തുറ്റ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ…
Read More » -
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി, ഉത്തരാഖണ്ഡിലും പ്രകമ്പനം
ഇംഫാൽ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 5:59-നാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ…
Read More » -
ജപ്പാനിൽ 7.4 തീവ്രതയുള്ള ഭൂചലനം; 10 അടി ഉയരത്തിൽ സുനാമി മുന്നറിയിപ്പ്, തീരങ്ങളിൽ ജാഗ്രത
ടോക്യോ : വടക്കൻ ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി. 10 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന സുനാമി മുന്നറിയിപ്പും…
Read More » -
വിവാഹമോചനത്തിന് ആഴ്ചകൾ മാത്രം ബാക്കി; ഭാര്യയെ വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി വിർജീനിയ മുൻ ലെഫ്റ്റനന്റ് ഗവർണർ
വാഷിംഗ്ടൺ: വിർജീനിയ മുൻ ലെഫ്റ്റനന്റ് ഗവർണറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജസ്റ്റിൻ ഫെയർഫാക്സ് (47) ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ദന്തഡോക്ടറായ ഭാര്യ ഡോ.…
Read More » -
കാണാതായ 14കാരിയുടെ മൃതദേഹം കാറിൽ; അവയവങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ, ഗായകൻ ഡേവിഡ് അറസ്റ്റിൽ
ലൊസാഞ്ചലസ്: കൊലപാതകക്കേസിൽ പ്രശസ്ത ഗായകൻ ഡേവിഡ് ആന്റണി ബർക്ക് (D4vd) അറസ്റ്റിൽ. ‘റൊമാന്റിക് സൂയിസൈഡ്’ എന്ന റാപ് ഗാനത്തിലൂടെ ശ്രദ്ധേയനായ ഡേവിഡിന്റെ കാറിൽ 14 വയസ്സുകാരിയുടെ മൃതദേഹം…
Read More » -
ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’: അതിർത്തിയിൽ ബോംബിടുന്നതിന് പകരം സമ്പദ്വ്യവസ്ഥ തകർക്കാൻ ട്രംപ്
ഇറാനെതിരെയുള്ള നീക്കങ്ങളിൽ തന്ത്രപരമായ മാറ്റം വരുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ ‘സാമ്പത്തിക യുദ്ധത്തിന്’ തുടക്കമിടുന്നു. നേരിട്ടുള്ള സൈനികാക്രമണങ്ങൾക്ക് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തടഞ്ഞുകൊണ്ട് രാജ്യത്തെ…
Read More »