Top News
-
മയക്കുമരുന്ന് കേസിൽ റാണാ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു: രാകുൽ പ്രീതിനും ചാർമി കൗറിനും എൻസിബി നോട്ടീസ്
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യല്ലിനായി…
Read More » -
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചില്‍; മലയാളി പൊലീസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേപ്പാള്‍ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം…
Read More » -
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം; നെഗറ്റീവ് ഫലങ്ങള്‍ ആശ്വാസകരമെന്ന് വിലയിരുത്തല്‍
കോഴിക്കോട്: നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. മലബാറിൽ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ്…
Read More » -
മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്
കൊച്ചി: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന്…
Read More » -
മലയാളികളുടെ വല്ല്യേട്ടന് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. ലോക സിനിമയ്ക്ക് മുമ്പിൽ അഭിമാനത്തോടെ പറയാൻ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി. പകർന്നാട്ടത്തിന്റെ അമരക്കാരന് പിറന്നാളാശംസകൾ നേരുകയാണ്. സിനിമാരംഗത്തെ നിരവധി…
Read More » -
സംസ്ഥാനത്ത് സ്കൂൾ തുറക്കുമോ? ഞായറാഴ്ച ട്രിപ്പിൾ ലോക്ക് മാറുമോ? രാത്രികാല കർഫ്യു തുടരുമോ? തീരുമാനം ഇന്നുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള…
Read More » -
നിപയിൽ ആശ്വാസം; പുനെയിൽ പരിശോധിച്ച എട്ട് സാമ്പിളുകളും നെഗറ്റീവ് ; 48 പേരുടെ സാമ്പിൾ കൂടി പരിശോധിക്കും
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.…
Read More » -
സുനീഷയുടെ ആത്മഹത്യ; ഭര്‍തൃ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു
കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷന്റെ അച്ഛന് രവീന്ദ്രന്, അമ്മ പൊന്നു എന്നിവര്‍ക്കെതിരെ ആണ് ആത്മഹത്യ…
Read More » -
കോഴിക്കോട് നിപ ബാധിച്ച 12 വയസുകാരൻ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ചാത്തമംഗലം പഞ്ചായത്തിൽ കടുത്ത നിയന്ത്രണം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.45നായിരുന്നു മരണം. മസ്തിഷ്കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ആദ്യമായി ചികിത്സ…
Read More » -
കോഴിക്കോട് വീണ്ടും നിപ? 12 വയസുകാരന് ചികില്‍സയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തതായി സൂചന. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനാണ് രോഗലക്ഷണങ്ങളുള്ളത്. മസ്തിഷ്ക ജ്വരത്തെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read More »