Thiruvananthapuram
-
ജാഗ്രത വേണം….! ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍…
Read More » -
സ്വർണവില കുതിച്ചുയരും; ഇറക്കുമതി തീരുവ 15 ശതമാനമാക്കി കേന്ദ്രം
തിരുവനന്തപുരം: രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതി തീരുവ ഗണ്യമായി ഉയർത്തിയിരിക്കുന്നു.നേരത്തെ 6 ശതമാനമായിരുന്ന തീരുവ…
Read More » -
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി’; കോൺഗ്രസിനോട് ഹരി പത്തനാപുരം
തിരുവനന്തപുരം : കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കന്നതിനിടയിൽ കോൺഗ്രസിനോട് അപേക്ഷയുമായി ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. എസ്എസ്എൽസി ഫലം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയുടെ പ്രതികരണം. തന്റെ മകൾ…
Read More » -
പത്താം ക്ലാസ് ഫലം കാത്തിരിക്കുന്നവർക്ക് ആശങ്ക! എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവെക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെ വിദ്യാഭ്യാസമന്ത്രിയില്ലാത്ത സ്ഥിതിക്ക് പ്രഖ്യാപനം മാറ്റിവയ്ക്കുമോയെന്നാണ് അറിയേണ്ടത്. സർക്കാർ…
Read More » -
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വർദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്…
Read More » -
തിരുവനന്തപുരത്ത് വയോധികയെ വീടിന് പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
പേരൂർക്കട : തിരുവനന്തപുരം: മൂന്നാംമൂടിൽ വയോധികയെ വീടിന് പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവിള മിഥുനാലയത്തിൽ സുമതി (84) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയായിരുന്നു…
Read More » -
മോഷണത്തിന് ഒപ്പം വന്നില്ല; തിരുവനന്തപുരത്ത് ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: മോഷണത്തിന് ഒപ്പം വരാത്തതിനെ തുടര്‍ന്ന് ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം പഴവങ്ങാടിയില്‍ ആണ് സംഭവം. രണ്ട് ക്രിമിനല്‍ കേസ് പ്രതികളെയും ഫോര്‍ട്ട്…
Read More » -
9-ാം ക്ലാസിൽ വീണ്ടും സേ പരീക്ഷ
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ 9-ാം ക്ലാസ് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30% മാർക്ക് നേടാനാകാത്ത വിദ്യാർഥികൾക്കായി വീണ്ടും സേ (സേവ് എ ഇയർ) പരീക്ഷ. സ്കൂൾ…
Read More » -
കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ്…
Read More » -
സൗജന്യ യാത്രയ്ക്ക് വഴിതെളിയുന്നു….! കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ‘സ്ത്രീ/പുരുഷൻ’ ടിക്കറ്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കെടുപ്പിനായി ‘ജെൻഡർ ടിക്കറ്റിങ്’ ഇന്ന് മുതൽ ആരംഭിച്ചു. ഇന്ന് മുതല്‍ ടിക്കറ്റ് നല്കുമ്പോള് സ്ത്രീ/പുരുഷന് എന്ന് പ്രത്യേകം രേഖപ്പെടുത്തും.…
Read More »