Thiruvananthapuram
-
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ…
Read More » -
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി. വിശദീകരണം ലഭിച്ച ശേഷം…
Read More » -
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.…
Read More » -
ജനറിക് മരുന്നുകൾക്ക് സി.പി.എം എതിരല്ല; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്’ – പിണറായി വിജയൻ
തിരുവനന്തപുരം: സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍…
Read More » -
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക…വരുന്നത് കനത്ത മഴ..! വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
അതീവ ജാഗ്രത വേണം….! തുലാമഴ ശക്തം, പലയിടത്തും കാറ്റും ഇടിമിന്നലും; വൈദ്യുതാഘാത അപകടസാധ്യത മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയും കാറ്റും കനത്തതോടെ ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.…
Read More » -
കോവളത്ത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വിദേശികളും; പ്രതികളുടെ പട്ടിക തയ്യാറാക്കി പൊലീസ്, സ്പാ നടത്തിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി അന്വേഷണസംഘം പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സിറ്റി…
Read More » -
കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » -
പ്രവാസികൾക്കും യാത്രക്കാർക്കും സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2026-ലെ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകുന്ന പുതിയ സമയക്രമത്തിൽ പ്രതിവാര…
Read More » -
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനോ …? ‘ജീപ്പിലേക്ക് വലിച്ചെറിഞ്ഞു, ബൂട്ടിട്ട് ചവിട്ടി’; വർക്കലയിൽ പതിനേഴുകാരന് പൊലീസ് ക്രൂരമർദ്ദനമെന്ന് പരാതി
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റതായി പരാതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി ബൂട്ടിട്ട് ചവിട്ടുകയും കഴുത്തിന് അടിച്ചതായും പരാതിയിൽ പറയുന്നു. വർക്കല…
Read More »