Thiruvananthapuram
-
സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു; നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിന്റെ തെളിവാണ് ചേരാനല്ലൂർ സംഭവത്തിൽ കണ്ടതെന്നും അദ്ദേഹം…
Read More » -
കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് വഴിതെളിയുന്നു. സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി…
Read More » -
ബസ് സർവ്വീസ് മുടങ്ങില്ല…! നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം തകർച്ചയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ…
Read More » -
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം…
Read More » -
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ
തിരുവനന്തപുരം: നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും നിരാഹാരം കിടക്കുക. പ്രിയദർശനി പദ്ധതി കാരണം…
Read More » -
കാട്ടാക്കടയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ പൂർണമായി തകർന്നു. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ ഉയർന്ന പുരയിടത്തിൽ നിന്നാണ്…
Read More » -
എസ്.എഫ്.ഐ.ഒ നടപടികൾക്ക് സ്റ്റേയുള്ളപ്പോൾ ഇ.ഡി തോളിൽ കയറുന്നു: ടി വീണ ഹൈക്കോടതിയില്
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പരാതിക്കാരനുമെതിരെ രൂക്ഷമായ വാദങ്ങളുമായി ടി. വീണ. എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, അത്…
Read More » -
തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. പള്ളിച്ചൽ…
Read More » -
കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാൽ…
Read More » -
പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ട’; ചേരാനല്ലൂർ അപകടത്തിൽ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദ്യവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട…
Read More »