Palakkad
-
ചിങ്ങമാസത്തിൽ മുല്ലപ്പൂവിന് തീവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് കിലോയ്ക്ക് 600 രൂപ
പാലക്കാട്: ചിങ്ങമാസം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് കിലോയ്ക്ക് 600 രൂപയുടെ വർധനവാണ് വിപണിയിലുണ്ടായത്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച കിലോയ്ക്ക് 800 രൂപയായിരുന്ന…
Read More » -
‘ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’; എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി
പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി പരിഹസിച്ച് സി.എം.പി നേതാവ് പി.കെ. ശശി. ലോകം മാറിയതറിയാതെ 1970-കളിൽ പഠിച്ച കാര്യങ്ങളുമായി ഗോവിന്ദൻ ഇപ്പോഴും നടക്കുകയാണെന്ന്…
Read More » -
സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; ദാരുണമരണം അഴിഞ്ഞുവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ
പാലക്കാട്: പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി…
Read More » -
കണ്ണിയംപുറത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; എട്ട് പവൻ സ്വർണം മോഷണം പോയതായി പരാതി
പാലക്കാട് : ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണം കവർന്നു. പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് മുൻപാണ്…
Read More » -
മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികളുടെ തർക്കം; പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു
പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കൈയ്ക്ക് കുത്തേറ്റ്…
Read More » -
വിവാഹ ആവശ്യത്തിന് എടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; ഏഴ് പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന ഏഴുപേർക്കും നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. ബി…
Read More » -
സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ
പാലക്കാട്: തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം…
Read More » -
ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി’; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം
പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിനാണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം…
Read More » -
തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ദാരുണമായി…
Read More » -
വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ
പാലക്കാട്: വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ…
Read More »