Kerala
-
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: 12,000-15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 12,000 മുതൽ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വടകര എംപിയും പാലക്കാട് മുൻ എംഎൽഎയുമായ ഷാഫി പറമ്പിൽ ആത്മവിശ്വാസം…
Read More » -
കോഴിക്കോട് ബാര്‍ ഹോട്ടലില്‍ പരിശോധന; പിന്നാലെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബാര്‍ ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയില്‍.4.378 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും…
Read More » -
സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ഉചിതമല്ല: രാജിവെക്കണമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.മുൻ…
Read More » -
‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’, മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
നടൻ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന്…
Read More » -
കരിങ്കൊടി കാണിച്ചതിൽ അപമാനമില്ല”; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കരിങ്കൊടി കാണിച്ചാൽ അപമാനമാകില്ലെന്ന് ഹൈക്കോടതി. എറണാകുളം പറവൂരിൽ 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രദർശനവുമായി ബന്ധപ്പെട്ട കേസുകൾ കോടതി റദ്ദാക്കി.…
Read More » -
സിറ്റിസ് വിത്ത് ക്ളീനസ്റ്റ് എയർ ഇൻ ഇന്ത്യ : പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തി തൃശൂർ
തൃശൂർ: ശുദ്ധവായു ലഭിക്കുന്ന എട്ട് നഗരങ്ങളിൽ കേരളത്തിന്റെ തൃശൂർ മൂന്നാമത്.മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളാണ് ഒന്നാമത്.ഡൽഹിയും സമീപ പ്രദേശങ്ങളും കടുത്ത വായു മലിനീകരണത്തിനെതിരെ പൊരുതുമ്പോഴാണ് ഏറ്റവും മികച്ച ശുദ്ധവായു…
Read More » -
ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ചു; യുവാവ് മരിച്ചു
ഇടുക്കി: ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവ് മരിച്ചു.വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബി( 40 )നാണ് മരിച്ചത്. ഒപ്പം…
Read More » -
ചിട്ടി കമ്പനി ഉടമകൾ പണവുമായി മുങ്ങിയ സംഭവം; അന്വേഷണം ഊർജ്ജിതം
കോഴിക്കോട് : മുക്കത്ത് പ്രവർത്തിച്ചിരുന്ന കാരാട്ട് ചിട്ടി കമ്പനിയുടെ ഉടമകൾ നിക്ഷേപകരുടെ പണവുമായി മുങ്ങിയ സംഭവത്തിൽ രണ്ടുദിവസമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ചു…
Read More » -
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 70,000 തീർഥാടകർ ബുക്ക് ചെയ്തുവെങ്കിലും 60,000 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം പേരാണ്…
Read More » -
സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണു, വനിതാ ജീവനക്കാരിക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് അപകടം . വനിതാ ജീവനക്കാരിക്ക് പരിക്ക്.തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.പരിക്കേറ്റ…
Read More »