Kerala
-
ഇടമലക്കുടിയിൽ 13-കാരൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു; രോഗം കണ്ടെത്തിയത് മരണത്തിന് തലേന്ന്
മൂന്നാർ: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 13-കാരൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. ആണ്ടവൻകുടി സെറ്റിൽമെന്റിൽ അച്യുതൻ-കൗസല്ല്യാദേവി ദമ്പതിമാരുടെ മകൻ ജനഹൻ (13) ആണ് മരിച്ചത്. അടിമാലി ഗവ.ഹൈസ്കൂളിലെ…
Read More » -
എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന…
Read More » -
ഹ്യൂമര്‍ സെന്‍സ്+ പ്രതിഭ+ ധൈര്യം+ സൗന്ദര്യം= സുബി സുരേഷ്; ആണരങ്ങുകളെന്ന് വിളിച്ച കോമഡി ഷോകളില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന പ്രിയ കലാകാരിയെ ഓര്‍ക്കുമ്പോള്‍
നടിയും അവതാരകയും നര്‍ത്തകിയും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. ഹാസ്യാവതരണത്തിലും മിമിക്രി ഷോകളിലും പെണ്‍കരുത്ത് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു…
Read More » -
കോഴിക്കോട് താമരശ്ശേരി ചുരത്തിന് സമീപം വാഹനാപകടം; പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചു, നാല് പേർക്ക് പരിക്ക്
കോഴിക്കോട് : താമരശ്ശേരിചുരം ചിപ്പിലിത്തോടിന് സമീപം പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർമാരായ അബദുൽ ഹക്കിം, കാസിം എന്നിവരെ…
Read More » -
ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണുണ്ടായ അപകടം; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന…
Read More » -
റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം: കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ…
Read More » -
കോഴിക്കോട് വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോഴിക്കോട് : വടകര ചോറോട് തൂങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ…
Read More » -
നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം, പിടികൂടിയതിന് ശേഷവും പരാക്രമം; യുവാവ് അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നടുറോഡിൽ മോട്ടോർ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
കേരളത്തിൽ 3 ഡിഗ്രി വരെ ചൂട് കൂടാം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും (ഫെബ്രുവരി 21, 22) ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി…
Read More » -
മദ്യപിക്കാന്‍ പണം നല്‍കിയില്ല, മുല്ലയ്ക്കൽ അജി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ആലപ്പുഴ: അജി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി റോയ്…
Read More »