Thiruvananthapuram

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. മാറ്റം ഇന്ന് മുതൽ (തിങ്കളാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിഷ്‌ഠകളും അഷ്ട്ടബന്ധവും നടക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
ഇന്ന് (02.06.2025) വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും 9.00 മുതൽ 11 മണി വരേയും 11.30 മുതൽ 12 വരേയുമാണ് ദർശനം നടത്താൻ കഴിയുക. വൈകുന്നേരം 4.30 മുതൽ 6.00 വരേയും ദർശനത്തിന് അനുവാദമുണ്ട്.

03.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

04.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

05.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

06.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

07 .06 .2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും പിന്നെ 10.30 ന് ശേഷവും ആയിരിക്കും.. വൈകുന്നേരം 4.30 മുതൽ 6.15 വരേയും 6.45 മുതൽ 7 .20 വരെയും ദർശനത്തിന് അനുവാദമുണ്ട്.

08.06.2025 – വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 6.45 വരെയും ആയിരിക്കും. പിന്നെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ആയിരിക്കും. വൈകുന്നേരം 4.30 മുതൽ 6.00 വരെയും ദർശനത്തിന് അനുവാദമുണ്ട്.

Related Articles

Back to top button