Kerala
-
കോഴിക്കോട് ഉള്ളിയേരിയില് 56-കാരന്റെ മൃതദേഹം തോട്ടില് നിന്നും കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയില് 56കാരന്റെ മൃതദേഹം തോട്ടില് നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില് മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.…
Read More » -
കാലവർഷം ശക്തി കുറഞ്ഞു: വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാം, ജില്ലാ കളക്ടർ അനുമതി നൽകി
കൽപ്പറ്റ : കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ…
Read More » -
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240…
Read More » -
നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ, സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ…
Read More » -
കളിയും ചിരിയും പഠനവുമായി അധ്യയന വർഷം മുന്നോട്ടു പോകാൻ കഴിയട്ടെ ‘; കുട്ടികൾക്ക് ആശംസയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളിലേക്ക് എത്തുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കളിയും ചിരിയും പഠനവുമായി അധ്യയന വർഷം മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് മന്ത്രി…
Read More » -
വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും. സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ…
Read More » -
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ…
Read More » -
കനത്ത മഴക്കൊപ്പം അസാധാരണ കാറ്റും; കെഎസ്ഇബി യ്ക്ക് നഷ്ടം 164.46 കോടി രൂപ
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി നഷ്ടം കൂടി. കെ എസ് ഇ ബി യ്ക്ക് നഷ്ടം 164.46 കോടി രൂപ. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്ക്…
Read More » -
കോഴിക്കോട് കാര് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്ക്ക് പരിക്ക്
കോഴിക്കോട്: കാര് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേര്ക്ക് പരിക്കേറ്റു. ഉള്ള്യേരി-കോഴിക്കോട് റൂട്ടില് കൂമുള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നടുവണ്ണൂര് സ്വദേശികളായ രണ്ടുപേരില് ഒരാളായ വലിയപറമ്പില് ആലിക്കോയ എന്നയാളെ…
Read More » -
മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറില് യുവാവ് മരിച്ച നിലയില്
മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറില് യുവാവ് മരിച്ച നിലയില്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ട…
Read More »