Kerala
-
കളറാവട്ടെ സ്കൂൾ….’കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂനിഫോം നിർബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ നിര്ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര് യാത്രികയായ യുവതിക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ നിര്ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര് യാത്രികയായ യുവതിക്ക് പരിക്ക്. പേരാമ്പ്ര അഞ്ചാം പീടിക അരിക്കുളം റോഡിലാണ് അപകടം. അഞ്ചാം പീടിക…
Read More » -
കക്കൂസ് മാലിന്യം തള്ളിലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി
കുന്ദമംഗലം : പടനിലത്ത് കുമ്മങ്ങോട്ടുവളവിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ടാങ്കർലോറി റോഡരികിൽ നിർത്തി പൂനൂർ…
Read More » -
കുറ്റ്യാടി ചുരത്തിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചു
കുറ്റ്യാടി : കുറ്റ്യാടി ചുരത്തിലെ നാലാംവളവിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മഴപെയ്യുമ്പോൾ…
Read More » -
കണ്ണൂരിൽ വീട്ടുപറമ്പില്നിന്ന് ചന്ദനമരം മുറിച്ചുകടത്തി, മോഷ്ടിച്ചത് രണ്ടു ലക്ഷത്തോളം രൂപയുടെ മരം; യുവാവ് പിടിയിൽ
എടക്കാട് : കണ്ണൂരിൽ വീട്ടുപറമ്പില്നിന്ന് ചന്ദനമരം മോഷ്ടിച്ചയാളെ എടക്കാട് പൊലീസ് പിടികൂടി. ശിവപുരം ലക്ഷംവീട് ഉന്നതിയിലെ കുട്ടനെന്ന കെ.പി. നിധീഷിനെയാണ് (33) മട്ടന്നൂരില് എടക്കാട് പ്രിന്സിപ്പല് എസ്.ഐ…
Read More » -
യുവതിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽ കണ്ടെത്തി; സ്കൂട്ടർ പുഴയുടെ തീരത്ത്
തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ്…
Read More » -
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി…
Read More » -
ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; ‘ബാങ്കിൽ സെക്രട്ടറിയും പ്രസിഡൻ്റും തിരിമറി കാണിച്ചു, ആത്മഹത്യ ചെയ്യുമെന്ന് കുറിപ്പ്
പാലക്കാട്: പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോപറേറ്റീവ് ബാങ്കിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് താരെക്കാട് സ്വദേശി പ്രദീപിനെയാണ് (37) കാണാതായത്. ബാങ്കിൽ പ്രദീപ് മുഖാന്തരം നിരവധി…
Read More » -
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം പൊലീസ് കണ്ണൂരിലേക്ക്
കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ…
Read More » -
കണ്ണൂരിൽ രണ്ടു മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; ആറ് വയസ്സുകാരൻ മരിച്ച സംഭവം, അമ്മ അറസ്റ്റിൽ, ഭർതൃമാതാവും പിടിയിൽ
പരിയാരം : യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസ്സുകാരൻ മരിച്ച സംഭവത്തിൽ യുവതിയെയും ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം…
Read More »