Kerala
-
വിമാനത്താവളത്തിലേക്ക് പോയ കാർ രാമനാട്ടുകര ആറുവരിപ്പാതയിൽ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
രാമനാട്ടുകര : ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ച് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.…
Read More » -
ബീച്ച് ആശുപത്രിയിൽ ഇനിനീതി മെഡിക്കൽ സ്റ്റോർ
കോഴിക്കോട് : ദി കാലിക്കറ്റ് ടൗൺസർവീസ് സഹകരണബാങ്ക്, ബീച്ച് ആശുപത്രിയിൽ നീതി മെഡിക്കൽസ്റ്റോർ തുടങ്ങി. ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ജീവൻരക്ഷാമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീതി…
Read More » -
പാലാഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പന്തീരാങ്കാവ് : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ചാടിയിറങ്ങിയതിനാൽ ആളപായമില്ല. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് പാലാഴി ഹൈലൈറ്റ് മാളിനുസമീപത്ത് അപകടം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശി പുരുഷോത്തംകുമാറും…
Read More » -
കുതിപ്പ് തുടർന്ന് സ്വർണം ഇന്ന് കൂടിയത് 1,000 രൂപ, പവന് 88,560 രൂപയായി
സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ഇന്ന് 1000 രൂപയുടെ വർധനവുണ്ടായതോടെ പവൻന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ…
Read More » -
ചൊവ്വന്നൂരിലെ കൊലപാതകം സ്വവർഗരതിക്കായി, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; സണ്ണി സൈക്കോയെന്ന് പൊലീസ്
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ശനിയാഴ്ച നടന്ന കൊലപാതകത്തിലെ പ്രതി സണ്ണി സൈക്കോയെന്ന് അന്വേഷണ സംഘം. ഇയാൾ കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയെന്നും പൊലീസ് കണ്ടെത്തി. സണ്ണി കുറ്റം…
Read More » -
പരിപ്പു കറിയിൽ നിറയെ പുഴുക്കൾ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് വീണ്ടും പരാതി, അന്വേഷണം
കോഴിക്കോട് : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ പുഴുവെന്നു വീണ്ടും പരാതി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിൽ കഴിഞ്ഞ രണ്ടിന് ഉച്ചയ്ക്കു ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയിൽ…
Read More » -
പെറ്റ് ഡിറ്റക്ടീവ് “ഒക്ടോബർ 16-ന്
ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ “പെറ്റ് ഡിറ്റക്ടീവ് ” ഒക്ടോബർ 16-ന്…
Read More » -
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നത് നാലംഗ കുടുംബം, പരിക്കില്ല
കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. വൈകീട്ട്…
Read More » -
കൊന്നിട്ടും പക ഒടുങ്ങാതെ; ‘അവള് കൊല്ലപ്പെടേണ്ടവളാണ്’, ജെസിയെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെയും ക്രൂരമനോഭാവം പ്രകടിപ്പിച്ച് സാം
കോട്ടയം: മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് കൊക്കയില് തള്ളിയ സാം കെ ജോര്ജിന് ഇപ്പോഴും ആരെയും കൂസാക്കാത്ത ഭാവമെന്ന് പൊലീസ്. ‘അവള്…
Read More » -
കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ്…
Read More »