Kerala
-
‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു
കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസ് എടുത്തു. സിപിഒ സ്പായിൽ…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് SIT
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്മ പരിശോധന നടക്കും.…
Read More » -
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി
കോഴിക്കോട് : വടകര മണിയൂരിൽ ഭാര്യക്കു വേണ്ടി വോട്ടഭ്യര്ഥിക്കുന്നതായി ആരോപിച്ച് കുറ്റ്യാടി നിയോജമണ്ഡലത്തിലെ ബിഎൽഒയ്ക്ക് എതിരെ എല്ഡിഎഫ് രംഗത്ത്. മണിയൂര് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്ഡില് യുഡിഎഫ്…
Read More » -
എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ
കോഴിക്കോട് : നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ…
Read More » -
കണ്ടെയ്നർ ലോറി കയറി പലഹാരവിതരണക്കാരൻ മരിച്ചു
കോഴിക്കോട് : ആറുവരി ദേശീയപാത ബൈപ്പാസിന്റെ സർവീസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പലഹാരവിതരണക്കാരൻ കണ്ടെയ്നർ ലോറികയറി മരിച്ചു.നഗരത്തിന്റെ വിവിധഭാഗങ്ങളിൽ എണ്ണക്കടികൾ വിതരണം ചെയ്യുന്ന കുരുവട്ടൂർ കുമ്മങ്ങോട്ടുതാഴം ഇയ്യമ്പത്ത് വീട്ടിൽ…
Read More » -
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില് നിന്ന് ചാടി, മധ്യവയസ്കന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന് വീടിന്റെ മുകള് നിലയില് നിന്ന് ചാടിയ മധ്യവയസ്കന്റെ കാല് ഒടിഞ്ഞു. കക്കട്ട് നരിപ്പറ്റ സ്വദേശി…
Read More » -
യുഡിഎഫ് റോഡ്ഷോയും ഓഫീസ് ഉദ്ഘാടനവും നടത്തി
കോഴിക്കോട് : പയ്യാനക്കൽ, നദീനഗർ വാർഡുകളിൽ എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥികളുടെ റോഡ്ഷോ നടത്തി. വിവിധ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളായ സൈബുന്നീസ, ഫസ്നാ ഷംസുദ്ദീൻ,…
Read More » -
നായാട്ടുസംഘത്തിൽപ്പെട്ടയാൾ വനപാലകരുടെ പിടിയിൽ
താമരശ്ശേരി : നായാട്ടുസംഘത്തിൽപ്പെട്ടയാൾ നാടൻതോക്കും വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി വനപാലകരുടെ പിടിയിൽ. കാക്കൂർ കുറിഞ്ഞിമലയിൽ രാജനെ(59)യാണ് പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം…
Read More » -
ഇന്ന് മുതൽ ഇടിമിന്നലോടെ മഴ ശക്തമാകും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കരുതിയിരിക്കുക …. കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾകടലിലും, തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും…
Read More »