Kerala
-
മീനാക്ഷിക്കുട്ടീ… ആശ്വാസവും അഭിമാനവും തോന്നുന്നു’; മീനാക്ഷിയെ അഭിനന്ദിച്ച് കെ.കെ. ശൈലജ
മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് മീനാക്ഷി അനൂപ് നടത്തിയ പ്രതികരണത്തെ പിന്തുണച്ചും നടിയെ പ്രശംസിച്ചും മുന്മന്ത്രിയും എംഎല്എയുമായ കെ.കെ. ശൈലജ. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല് തനിയെ നടപ്പായിക്കോളും…
Read More » -
റവന്യൂ ജില്ലാ കലോത്സവത്തിന് കൊയിലാണ്ടിയിൽ വിളംബര ജാഥ
കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ ഉജ്ജ്വലമായ വിളംബരജാഥ നടന്നു. ജി.വി.എച്ച്. എസ്. എസ്. വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ജാഥയ്ക്ക് കൊയിലാണ്ടി പോലീസ്…
Read More » -
വിവാഹ ദിനത്തിൽ അപ്രതീക്ഷിത അപകടം: നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ തുടങ്ങി
കൊച്ചി: പ്രാർത്ഥനയോടെ കുടുംബം …. ആലപ്പുഴയിൽ വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ തുടങ്ങി. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ന്യൂറോ…
Read More » -
സ്വർണവില കുത്തനെ വർധിച്ചു
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ…
Read More » -
വടകരയിലേക്ക് കുഴൽപ്പണക്കടത്ത് , മൂന്ന് കോടിയിലധികം കുഴൽപ്പണവുമായി അഞ്ച് അംഗസംഘം പിടിയിൽ
വയനാട് : ബെംഗളൂരുവിൽ നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്ന് കോടിയിലധികം കുഴൽപ്പണവുമായി വടകര സ്വദേശികൾ പിടിയിൽ. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും മാനന്തവാടി പൊലീസും…
Read More » -
മെഡി. കോളേജിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ
കോഴിക്കോട് : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ നടപ്പാക്കാതെ സർക്കാർ അവഗണിക്കുന്നതിനെതിരേ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഒപിയും തിയറി ക്ലാസുകളും ഡോക്ടർമാർ ബഹിഷ്കരിച്ചു. ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികൾ…
Read More » -
കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത; മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ലൈംഗീക അതിക്രമം
കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ക്രൂരമായ ലൈംഗീക അതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ…
Read More » -
സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് വീട്ടുടമ
കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ , കൊലപാതകം നടത്തിയെന്ന് സമ്മതിച്ച് വീട്ടുടമ ജോർജ്. കൊലപ്പെട്ടത് എറണാകുളം സ്വദേശി എന്ന്…
Read More » -
പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി; ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്ന് പ്രശാന്ത് ശിവനെ ഒഴിവാക്കി
പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന…
Read More » -
കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം
തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. സ്ഥലത്ത് സൗത്ത് പൊലീസ് എത്തി ഇൻക്വസ്റ്…
Read More »