Kerala
-
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി; സ്ഥലം നിർദ്ദേശിക്കാത്തത് തിരിച്ചടിയാണെന്ന് വിശദീകരണം
തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു വ്യക്തമാക്കി. എയിംസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് മറുപടിയായി, അതിനായി ആദ്യം യോഗ്യമായ 5 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന്…
Read More » -
ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന് മുൻകൂർ ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൽപ്പറ്റ സെഷൻസ് കോടതിയുടേതാണ്…
Read More » -
നടുറോഡിൽ പുക ഉയർന്നു; ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു
ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന…
Read More » -
മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; വാഹനം പിടികൂടി പൊലീസ്
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദു കൃഷ്ണയുടെ ചിന്നക്കട…
Read More » -
കോടികൾ കൈപ്പറ്റിയിട്ടും അനക്കമില്ല! 30 കോടിയുടെ ഓണം ബമ്പർ വിജയി കണ്ണൂരിലുണ്ട്; പേര് പുറത്തുവിടാതെ ലോട്ടറി വകുപ്പ്
തിരുവനന്തപുരം: മുപ്പത് കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി ടിക്കറ്റ് കൈമാറി പണം കൈപ്പറ്റിയെങ്കിലും, തന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായിട്ടില്ല. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615…
Read More » -
32 കോടിയുടെ കുട്ടനെല്ലൂർ തട്ടിപ്പും 115 കോടിയുടെ അങ്കമാലി അഴിമതിയും; സഹകരണ ബാങ്കുകളിൽ വ്യാപക ഇഡി റെയ്ഡ്
തൃശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. പിഎംഎൽഎ പ്രകാരമെടുത്ത കേസിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നത്. രണ്ട്…
Read More » -
ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് കുടുംബം; പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു
കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശിനിയായ ഫാത്തിമ (47) മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയക്കിടെ…
Read More » -
കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ…
Read More » -
തളിപ്പറമ്പിൽ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിൽ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കേബിള്‍ ഓപ്പറേറ്ററായ കാടന്‍വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി. പ്രവീണ…
Read More » -
വിവാഹം ഉറപ്പിച്ചിരുന്നു….’ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക’; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്രയുടെ മരണത്തിൽ കുറിപ്പ് കണ്ടെത്തി പൊലീസ്
തൃശ്ശൂർ : ‘എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ…
Read More »