Kerala
-
വിവാഹം ഉറപ്പിച്ചിരുന്നു….’ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക’; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്രയുടെ മരണത്തിൽ കുറിപ്പ് കണ്ടെത്തി പൊലീസ്
തൃശ്ശൂർ : ‘എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ…
Read More » -
കളമശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; അമ്മുവും കൂട്ടാളിയും പിടിയിൽ, ഇരുവരും പിടിയിലായത് വയനാട്ടിൽ നിന്ന്
കളമശേരി: സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടെ പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം…
Read More » -
കോഴിക്കോട് സംസാരിച്ചുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സജല്‍, കാസര്‍കോട്…
Read More » -
പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം, ആധാർ നടപടികളും വേഗത്തിലാക്കും, തീരുമാനമായത് കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന നിയമസഭാ സമിതി യോഗത്തിൽ
കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി.പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ…
Read More » -
ബൈക്കിൽ സ്വകാര്യ ബസിടിച്ച് റിട്ടയേഡ് അധ്യാപിക മരിച്ചു; അവസാന യാത്രയിലും വെളിച്ചം പകർന്ന് വിജിമോൾ, കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയാകും
തൊടുപുഴ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ റിട്ട. അധ്യാപികയും…
Read More » -
നോവായി അവിനാഷ്….! ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങവെ അപകടം; 18കാരനായ പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ…
Read More » -
അടുത്ത നാല് ദിവസത്തേക്ക് മഴയുണ്ടേ…; മുന്നറിയിപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. മിക്ക ജില്ലകളിലും നേരിയതോ…
Read More » -
കോഴിക്കോട് ബാലുശേരിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » -
ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സർക്കാർ; ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. ചിപ്സന്റെ ഇൻ വോയ്സ് ഹാജരാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ…
Read More »