Kerala
-
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു
കോഴിക്കോട് : അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്കിയെന്നു കണ്ടെത്തിയ…
Read More » -
ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കൂട്ടബലാത്സംഗ കേസിൽ കൊടും ക്രൂരത ചെയ്ത പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി.…
Read More » -
പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസ്
തൃശൂർ : പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയിലും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലും എത്തിയിരുന്നു.…
Read More » -
അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്…
Read More » -
എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം…
Read More » -
ക്ഷേമപെന്ഷന് മാനദണ്ഡത്തില്‍നിന്ന് എസിയും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന നിര്‍ണായക മാറ്റം. വീടുകളിലെ എയര്‍ കണ്ടീഷണറും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും പെന്ഷന് മാനദണ്ഡങ്ങളില്‍ നിന്ന്…
Read More » -
ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകൾ, കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം(40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം…
Read More » -
ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.…
Read More » -
അടുത്ത ദിവസങ്ങളിലും മഴ തുടരും; ഇന്ന് വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ്…
Read More »