Kerala
-
വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി തിരിമറി, 89 ലക്ഷം തട്ടിയെടുത്ത സഹകരണ ബാങ്ക് അപ്രൈസർ അറസ്റ്റിൽ
കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണ പണയ തിരിമറി നടന്നെന്ന കേസിൽ ബാങ്കിലെ ഗോൾഡ് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായി.…
Read More » -
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി…
Read More » -
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ…
Read More » -
സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിലും ഇടുക്കിയിലും കനത്ത മഴക്കുറവ്
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » -
ഇനി മുതൽ കാക്കി സൽവാറും ഷാളും’; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി…
Read More » -
വിവാഹ ആവശ്യത്തിന് എടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; ഏഴ് പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന ഏഴുപേർക്കും നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. ബി…
Read More » -
അധ്യാപകരുടെ മാനസികമായി പീഡിപ്പിച്ചു’; ഓച്ചിറയിലെ നഴ്സിങ് വിദ്യാർഥിയുടെ ആത്മഹത്യ, നാല് അധ്യാപകർക്ക് സസ്പെൻഷൻ
കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി ആലുംകടവ്…
Read More » -
വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു’- പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം…
Read More » -
കാമുകിക്കൊപ്പം ചേർന്ന് ഭാര്യയെ പൂട്ടിയിട്ട് ക്രൂരമർദ്ദനം; ഷാഹുൽ ഹമീദ് ഒടുവിൽ പൊലീസിന്റെ വലയിൽ
മലപ്പുറം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ.…
Read More »