Kerala
-
കണ്ണൂർ ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് മുകളിൽ പതിച്ച് കേടുപാട്, വൻ ദുരന്തം ഒഴിവായി
ഉളിക്കൽ :മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന…
Read More » -
പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു…’; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.…
Read More » -
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: സിബിഐയോട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതുവരെ രണ്ട് തവണ സി.ബി.ഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ…
Read More » -
ജിമ്മിന്റെ മറവിൽ കോടികളുടെ എംഡിഎംഎ കച്ചവടം; മുഖ്യ സൂത്രധാരനായ കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട്: ജിംനേഷ്യ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ബെംഗളൂരുവിൽ പിടിയിൽ. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ‘ബാക്ക് ടു ഫിറ്റ്’…
Read More » -
ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ്…
Read More » -
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 105 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,815 രൂപയും ഒരു…
Read More » -
കണ്ണൂർ, വയനാട്, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ, ഇന്നും വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര…
Read More » -
‘പാതയോരങ്ങളിൽ ഇനി അനധികൃത ഫ്ലെക്സുകൾ വേണ്ട’; നീക്കം ചെയ്യാത്തവർക്കെതിരെ ഇനി ക്രിമിനൽ കേസ്, കോഴിക്കോട് നടപടി ശക്തമാക്കുന്നു
കോഴിക്കോട് : പൊതു ഇടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അപകടകരമായ…
Read More » -
‘ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; യുവാക്കളെ സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം’ – മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ…
Read More »