Kerala
-
ചേതനയറ്റ് മടക്കം; ശ്രീനന്ദയ്ക്ക് വിട നൽകാനൊരുങ്ങി നാട്, മൃതദേഹം വീട്ടിലെത്തിച്ചു
പാലക്കാട്: കര്ണാടകയില് കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില് കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില് ഉച്ചയ്ക്ക് ഒരു മണി…
Read More » -
ചോറോട് ബോ സ്ട്രിങ് സ്റ്റീൽപ്പാലം തള്ളിനീക്കാൻ തുടങ്ങി
വടകര : ദേശീയപാതയിലെ ചോറോടിൽ റെയിൽവേ മേൽപ്പാലത്തിനായി സെറ്റ് ചെയ്തുവെച്ച ബോ സ്ട്രിങ് സ്റ്റീൽപ്പാലം ക്രെയിൻ ഉപയോഗിച്ച് റെയിലിനു കുറുകെ സ്ഥാപിക്കാൻ തുടങ്ങി. റോളറിനുമുകളിൽ സ്ഥാപിച്ച സ്റ്റീൽപ്പാലം…
Read More » -
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപ വർധിച്ചു. ഒരു പവന് 392 രൂപയാണ് കൂടിയത്. ഇന്നത്തെ…
Read More » -
വിഷുവിങ്ങെത്തി, കണിവെള്ളരി നേരത്തേ പുറപ്പെട്ടു
പെരുമണ്ണ പഞ്ചായത്തിലെ പേരിയ പാടത്തുനിന്നൊരു കാഴ്ച. എട്ടേക്കറിലാണ് കണിവെള്ളരി വിളവെടുത്തത്. ഒരാഴ്ചയായി തകൃതിയായ വിളവെടുപ്പായിരുന്നു. കയറ്റിക്കൊണ്ടുപോകുന്നത് മലപ്പുറത്തേക്കും കണ്ണൂരേക്കും തൃശ്ശൂരേക്കുമൊക്കെ. അവിടങ്ങളിലെ വീടുകളിൽ ഉണ്ണിക്കണ്ണനുമുന്നിലെത്തും, കണിയൊരുക്കാനുള്ള വിശേഷവിഭവങ്ങളിലൊന്നായി.…
Read More » -
ജനാധിപത്യത്തിന്റെ കാവലാളായി മടപ്പള്ളി കോളേജ് സ്ട്രോങ് റൂമുകൾ
ഒഞ്ചിയം : കേരള നിയമസഭയുടെ 16-ാമത് തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് നടന്നുകഴിഞ്ഞു. വോട്ടെണ്ണൽ 24 ദിവസത്തിനുശേഷം മേയ് നാലിന് നടക്കും. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ പോൾചെയ്ത…
Read More » -
പരവൂരിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ കാർ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം
കൊല്ലം പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ…
Read More » -
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; യുവമോർച്ച ഉപാധ്യക്ഷന്റെ പരാതി
പത്തനംതിട്ട: കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച…
Read More » -
പയ്യന്നൂരില് വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര് കത്തിക്കാന് ശ്രമം
കണ്ണൂര്: കണ്ണൂര് പയ്യന്നൂരില് വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര് കത്തിക്കാന് ശ്രമമുണ്ടായി. മാതമംഗലം പേരൂല് സ്വദേശി എം.കെ.നാരായണന്റെ കാര്…
Read More » -
അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു
പാങ്ങോട്: മാതാവിനോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസ്സുകാരി അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ…
Read More » -
എളേറ്റിലിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു, ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്
കൊടുവള്ളി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 12 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. എളേറ്റിൽ വട്ടോളി കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് പരിക്കേറ്റത്. കൂട്ടുകാർക്കൊപ്പം…
Read More »