Kerala
-
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടികൾ കടുക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ നിലവിലുള്ള പോക്സോ കേസിന് പുറമെ, പട്ടികവർഗ പീഡന…
Read More » -
തോന്നിവാസം ചെയ്താ അടിച്ച് പണി ഞാൻ തീർക്കും; ബിജെപി പ്രവർത്തക ബിന്ദുവിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി.…
Read More » -
വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് പുട്ടുപൊടി; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര് ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല് അപകടകാരിയാണ്, അതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » -
മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം എടരിക്കോട് ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോയ്ക്ക് പുറകിൽ ഇരുന്നവരാണ് മരിച്ചത്.…
Read More » -
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി
കണ്ണൂർ: മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ (70)ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്. അതേസമയം…
Read More » -
ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് മനുഷ്യത്വരഹിതം’; മുഖ്യമന്ത്രിക്കെതിരെ ടി. സിദ്ദിഖ്
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ദുരന്തബാധിതയായ…
Read More » -
വോട്ടിന് പണം: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ
പാലക്കാട്: വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു.പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. റിട്ടേണിങ് ഓഫീസറായ…
Read More » -
അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
ജയ്പൂർ: അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. ശാന്തി ദേവി (59), മക്കളായ നർപത് ലാൽ (34), രഘുവീർ (26) എന്നിവരാണ്…
Read More » -
താമരശ്ശേരി രൂപത റൂബി ജൂബിലി മാരത്തോൺ: ലോഗോ പ്രകാശനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി രൂപത സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികാഘോഷമായ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാരത്തോൺ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. രൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ…
Read More »